Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംസ്‌കാരം കലകളില്‍ ഒതുങ്ങിയത് മാനുഷിക ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2015, 10:53 am IST
inPalakkad

പാലക്കാട്: സംസ്‌ക്കാരം കലകളില്‍ മാത്രം ഒതുങ്ങിയതാണ് മാനുഷിക ബന്ധങ്ങളില്‍ വിള്ളലും അകല്‍ച്ചകളും സംഭവിക്കുന്നതെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. വടക്കന്തറ ശ്രീ തിരുപുരായ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത ജ്ഞാന സപ്താഹ യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വ്യക്തികള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നതും നിലനിര്‍ത്തുന്നതും പെരുമാറ്റ സംസ്‌ക്കാരങ്ങളെ ആധാരമാക്കിയാണ്. ഇന്നത്തെ വിദ്യാഭ്യാസം പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നപേരില്‍ മനുഷ്യനെ കപട സംസ്‌ക്കാരകാരനാക്കി മാറ്റുന്നു. പ്രവര്‍ത്തനമേഖലയില്‍ ഒരു സംസ്‌ക്കാരവും വ്യക്തി ജീവിതത്തില്‍ മറ്റൊരു സംസ്‌ക്കാരവും കൊണ്ടുനടക്കുന്ന മനുഷ്യന്‍ പുറമേയുള്ളവര്‍ക്കു നല്ലവനും വീട്ടിലുള്ളവര്‍ക്ക് ക്രൂരനുമായി തീരുന്നു. മനുഷ്യന്റെ പെരുമാറ്റം സംബന്ധിച്ച് സംസ്‌ക്കാരത്തിലൂന്നിയ മനുഷ്യബന്ധങ്ങളിലുണ്ടാവുന്ന സംസ്‌ക്കാരത്തിലൂന്നിയ ഒരു വിദ്യാഭ്യാസം അനിവാര്യമായിരിക്കുന്നു.

ഉറ്റ സുഹൃത്തുക്കളെ പോലും ചതിക്കുവാനും മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും പേരില്‍ ദ്രോഹിക്കുവാനും യുവസമൂഹം വഴിതെറ്റിപോകുവാന്‍ കാരണം ഈ രംഗത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ അധപതനമാണ്. പ്രകൃതിയിലെ മൂലകങ്ങളെക്കുറിച്ചുള്ള രസതന്ത്രവിജ്ഞാനം ഓരോ വസ്തുക്കളുടേയും സ്വഭാവത്തെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ മനുഷ്യസംസ്‌ക്കാരത്തെ അവഗണിക്കുന്ന വിദ്യാഭ്യാസത്തെ നാം എന്ത് പേരുവിളിക്കണം. ഇവിടെയാണ് ഭാഗവതസപ്താഹത്തിന്റെ പ്രസക്തി.

അച്ഛനോടും അമ്മയോടും സഹജീവികളോടും സമൂഹത്തോടുമൊക്കെയുള്ള പെരുമാറ്റം ഒരു മനുഷ്യന്റെ ജീവിതവിജയത്തിന് എത്രകണ്ട് അനിവാര്യമാണെന്ന് ഭാഗവതം കാണിച്ചുതരുന്നു. അത്തരം വ്യക്തികളെ സമൂഹം എന്നും ആദരിക്കുകയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സുകളില്‍ നല്ല പെരുമാറ്റ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നിടത്താണ് അക്രമവും തീവ്രവാദവും ക്രൂരതയും ഇല്ലാത്ത ഒരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കുവാന്‍ സാധിക്കുക.

പണമോ പ്രതാപമോ, സ്ഥാനമോ, അധികാരമോ അല്ല ഒരു മനുഷ്യനെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നത്. വിനയവും ആദരവും നിറഞ്ഞ സ്വഭാവസംസ്‌ക്കാരം തന്നെയാണ്. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ഭയപ്പെടുത്തുകയും ക്രൂരത കയ്യിലെടുക്കുവാന്‍ സ്വതന്ത്ര്യവും അനുവദിക്കുന്ന ഈകാലഘട്ടത്തില്‍ സ്വഭാവ സംസ്‌ക്കാര സംഹിതയ്‌ക്ക് ഏറെ പ്രസക്തിയുണ്ട്. തളരുന്ന തന്റെ മാതാവിന്റെ മനസ്സിനെ സ്‌നേഹാദര ആത്മീയ ശക്തികൊണ്ട് ഉയര്‍ത്തിയ സംസ്‌ക്കാര സമ്പന്നനായ കപിലന്റെ കഥാഭാഗം വര്‍ണ്ണിച്ചുകൊണ്ട് സ്വാമി പ്രഭാഷണം നടത്തുകയായിരുന്നു.

ഇന്ന് യജ്ഞവേദിയില്‍ തന്റെ മക്കള്‍ക്ക് യഥാര്‍ത്ഥ ജീവിത ദര്‍ശനം പകരുന്ന ഋഷഭന്റെ അച്ഛനും മക്കളും തമ്മിലുള്ള സംവാദം, ഭരതന്റെ ചരിതം, അജാമ്യളചരിതം, നരസിംഹാവതാരം എന്നിഭാഗങ്ങളാണ് പാരായണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.