Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

 പരാധീനതകള്‍ക്കും അനാസ്ഥക്കും നടുവില്‍ ഏലൂരിലെ ഇഎസ്‌ഐ റഫറല്‍ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 11:07 pm IST
inErnakulam

ഏലൂര്‍: രോഗികള്‍ക്ക് ആശ്വാസമാകേണ്ട ഇഎസ്‌ഐയുടെ റഫറല്‍ ആശുപത്രി ദുരിതം മാത്രം സമ്മാനിക്കുന്നതായി പരാതി. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പാതാളത്തെ ഇഎസ്‌ഐയുടെ റഫറല്‍ ആശുപത്രിക്ക് സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രായോഗികമായി പ്രയോജനപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടര്‍ പരാജയപ്പെട്ടിരിക്കയാണ്. ഇവിടെ വരുന്ന രോഗികളെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നത്.

പാതാളം ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ മാറിയുളള ഇഎസ്‌ഐ ഡിസ്‌പെന്‍സറിയില്‍ പോയി സ്‌പെഷലിസ്റ്റിനുളള കാര്‍ഡ് എടുത്ത് വീണ്ടും പാതാളത്തുളള ഇഎസ്‌ഐ ആശുപത്രിയില്‍ വന്ന് മണിക്കൂറുകളോളം കാത്തു നിന്നാല്‍ മാത്രമേ ഡോക്ടറെ കാണാന്‍ സാധിക്കുകയുള്ളു. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്ന് വാങ്ങാന്‍ വീണ്ടും ഡിസ്‌പെന്‍സറിയില്‍ ചെല്ലേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്.

ഇഎസ്‌ഐ ലീവിനും മറ്റു കാര്യങ്ങള്‍ക്കും വീണ്ടും ഡിസ്‌പെന്‍സറിയില്‍ നിന്ന് അര കിലോമീറ്റര്‍ യാത്ര ചെയ്ത് ലോക്കല്‍ ഓഫീസില്‍ എത്തണം. ഈ അവസ്ഥ പ്രായം ചെന്ന പല രോഗികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഏക്കര്‍ കണക്കിന് സ്ഥലവും, മുറികളും വെറുതെ കിടക്കുന്ന പാതാളം ഇഎസ്‌ഐ യിലേക്ക് ലോക്കല്‍ ഓഫീസും ഡിസ്‌പെന്‍സറിയും മാറ്റിയാല്‍ ഏറെ ഉപകാരമായിരിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി നൂറുക്കണക്കിന് രോഗികള്‍ വരുന്ന പാതാളം ഇഎസ്‌ഐയില്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും എണ്ണവും വളരെ കുറവാണ്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സ്ഥലം ഇവിടെ ഒരുക്കിയിട്ടുമില്ല. ഇത്രയും വലിയ ഇഎസ്‌ഐ ആശുപത്രിയായിട്ടും ഇവിടെ ഒരു മോര്‍ച്ചറിയില്ലാത്തതും അധികൃതരുടെ വീഴ്ച യായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുളള മാലിന്യക്കൂമ്പാരങ്ങളും കാണാം. പാതാളം ഇഎസ്‌ഐ ആശുപത്രിയെ മികച്ച റഫറല്‍ കേന്ദ്രമാക്കാന്‍ ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര നടപടിയെടുക്കണമെന്ന് ജനങ്ങളും രോഗികളും ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.