Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളം ക്ഷേത്രട്രസ്റ്റിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2015, 11:07 pm IST
in Ernakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു. ഒരു ക്ഷേത്രത്തിന്റെ പരിമിധിക്കുള്ളില്‍ നില്‍ക്കാതെ ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും സാമൂഹ്യസേവനരംഗത്തും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവൈരാണിക്കുളത്തെ ട്രസ്റ്റിന്റെ ആശുപത്രിയും സ്‌ക്കൂളുമെല്ലാം ഒട്ടേറെ ജനങ്ങളുടെ ആശ്രയമാണ്.

കഴിഞ്ഞദിവസം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ 12 നിര്‍ധന യുവതികള്‍ക്കാണ് മംഗല്യഭാഗ്യം ലഭിച്ചത്. ക്ഷേത്രട്രസ്റ്റ് ഇത് മൂന്നാം വര്‍ഷമാണ് തുടര്‍ച്ചയായി സമൂഹ വിവാഹം സംഘടിപ്പിച്ചത്. ആദ്യം ഒമ്പതും രണ്ടാമത് പതിനൊന്നും യുവതികള്‍ക്കാണ് മംഗല്യഭാഗ്യം നല്‍കിയത്. ഒരാള്‍ക്ക് ഒരുലക്ഷംരൂപയുടെ സ്വര്‍ണാഭരണങ്ങളും 8000 രൂപയുടെ വിവാഹവസ്ത്രവും വരന് 2000 രൂപയുടെ വിവാഹവസ്ത്രവും സദ്യയുമാണ് ട്രസ്റ്റ് നല്‍കിയത്. അടുത്തവര്‍ഷം ഇതില്‍ക്കൂടുതല്‍ യുവതികളെ പരിഗണിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

മജീഷ പ്രവീണ്‍കുമാര്‍, കൃഷ്ണപ്രിയ ഗിരീഷ്, അഞ്ജന പ്രവീണ്‍, അനു രമേശ്, രമ്യ സുനില്‍, അഞ്ജലി സോനു, മിനി രാജേഷ്, അനില ബിനോജ്, അനീഷ നിധിന്‍, ദിവ്യ രജീഷ്, രമ്യ വേണു, അശ്വനി സന്ദീപ് എന്നിവരാണ് കഴിഞ്ഞദിവസം ക്ഷേത്രനടയില്‍ വിവാഹിതരായത്. വെടിയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മാനേജര്‍ പി.കെ. നന്ദകുമാര്‍, അസിസ്റ്റന്റ് മാനേജര്‍ എം.കെ. കലാധരന്‍, എം.വി. സുരേഷ് എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഗായകന്‍ മധുബാലകൃഷ്ണന്‍, എം.എല്‍.എ.മാരായ ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, മുന്‍ എം.പി. കെ.പി. ധനപാലന്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, ശ്രീമൂലനഗരം മോഹന്‍, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.എ. പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.വി. വിനോദ് തുടങ്ങിയവര്‍ വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു. 4000 പേര്‍ക്കുള്ള വിവാഹസദ്യയും ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.