Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അച്ചടക്ക ലംഘനം: ആര്‍എസ്പി ലോക്കല്‍ കമ്മറ്റി നേതാക്കളെ സസ്‌പെന്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2015, 09:43 pm IST
in Kottayam

എരുമേലി: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ആര്‍എസ്പി എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയടക്കം വരുന്ന നേതാക്കളെ സസ്‌പെന്റ് ചെയ്ത ജില്ലാ സെക്രട്ടറിയുടെ നടപടി സംസ്ഥാനകമ്മറ്റി റദ്ദാക്കി.

കഴിഞ്ഞ ദിവസം മുണ്ടക്കയത്തു നടന്ന ആര്‍എസ്പി യോഗത്തിനിടെയാണ് സംഭവങ്ങളുടെ അരങ്ങേറ്റം. സിപിഐ എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരിക്കെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട പി.കെ. റസാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടുത്തിടെ ആര്‍എസ്പിയില്‍ ചേക്കേറിയത്. നേതാക്കളില്ലാതിരുന്ന ആര്‍എസ്പിയില്‍ പുതുതായി എത്തിയവരെ ലോക്കല്‍ സെക്രട്ടറിയാക്കി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് മുണ്ടക്കയത്തെ യോഗത്തില്‍ അഴിമതി ആരോപണമടക്കമുള്ള പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയായ ഷാജി ഫിലിപ്പ് ഇവരെ പുറത്താക്കുന്നത്. യോഗത്തിനിടെ ജില്ലാ സെക്രട്ടറിയെ കയ്യേറ്റത്തിന് ശ്രമിക്കുകയും കസേര വലിച്ചെറിയുകയും ചെയ്തതോടെ എരുമേലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.കെ. റസാക്ക്, അംഗങ്ങളായ സിബി എ.കെ., അപ്പുക്കുട്ടന്‍, റജി വാളിപ്ലാക്കല്‍ എന്നിവരെ സസ്‌പെന്റ് ചെയ്യുകയും കെ.പി. ബാബുവിനെ ജില്ലാ കമ്മറ്റിയില്‍നിന്നും മണ്ഡലം കമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എരുമേലി ലോക്കല്‍ കമ്മറ്റി സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ താത്ക്കാലിക കമ്മറ്റിയേയും മുണ്ടക്കയത്തുവച്ച് ചുമതലപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ സസ്‌പെന്റ് ചെയ്തവര്‍ നല്‍കിയ അപ്പീല്‍ സ്വീകരിച്ച സംസ്ഥാന കമ്മറ്റി ജില്ലാ സെക്രട്ടറിയുടെ നടപടികളെല്ലാം റദ്ദാക്കുകയായിരുന്നുവെന്നും ലോക്കല്‍ സെക്രട്ടറി പി.കെ. റസാക്ക് പറഞ്ഞു. സംഭവം സംബന്ധിച്ച് അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി സമ്മേളനം നടക്കാനിരിക്കെ തുടര്‍ നടപടികള്‍ ഉണ്ടാകാനിടയില്ലെന്നും നേതാക്കള്‍ തന്നെ പറയുന്നു.

ഇതിനിടെ പാര്‍ട്ടി അച്ചടക്ക നടപടിയുടെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മെയ്ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ജില്ലാ കമ്മറ്റി അംഗം എന്‍. സദാനന്ദന്‍, സെക്രട്ടറിയേറ്റ് അംഗം കെ.പി. ബാബു അടക്കം നിരവധിപേര്‍ പങ്കെടുത്തു. എരുമേലി ലോക്കല്‍ കമ്മറ്റിക്കെതിരെ ശക്തമായ അഴിമതി ആരോപണങ്ങളാണ് ഉയരുന്നതെന്നും നടപടി എടുക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ നേതാക്കളും പറയുന്നു.

എന്നാല്‍ ജില്ലാ-സംസ്ഥാന കമ്മറ്റിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് എരുമേലി ലോക്കല്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് ലോക്കല്‍ കമ്മറ്റി നേതാക്കളും പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.