Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മാവേലിക്കരയില്‍ പിടിയിലായത് രൂപേഷുമായി ബന്ധമുള്ളവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2015, 06:33 pm IST
inAlappuzha

മാവേലിക്കര: രഹസ്യയോഗത്തിനിടെ 2012 ഡിസംബറില്‍ മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത സംഘത്തിനും രൂപേഷുമായി ബന്ധമുണ്ടെന്ന് സൂചന. രൂപേഷിന്റെ രണ്ടുപെണ്‍മക്കള്‍ ഉള്‍പ്പെടെ ഏഴുപേരെയാണ് പിടികൂടിയത്. മാവേലിക്കര മാങ്കാംകുഴി ചാരുവേലില്‍ (രാജേഷ് ഭവനം) രാജേഷ് (34), കഴക്കൂട്ടം മണ്ണാവിള തറയില്‍ ഫിയാസ് (23), തിരുവനന്തപുരം ചിറയിന്‍കീഴ് ചരുവിള ബാഹുലേയന്‍ (50), കൊല്ലം മയ്യനാട് കൈപ്പുഴ ദേവരാജന്‍ (50), ചെന്നൈ രാജാക്കില്‍ പാക്കം നമ്പര്‍ ആറ് ഗോപാല്‍ (42) എന്നിവരാണ് പിടിയിലായവര്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തിന്റടിസ്ഥാനത്തിലായിരുന്നു പോലീസ് ലോഡ്ജില്‍ പരിശോധന നടത്തിയത്. ഇവരില്‍ നിന്നും ഒരു ലാപ് ടോപ്പ്, പെന്‍ഡ്രൈവ്, ആറ് മൊബൈല്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.

നിരോധിത സംഘടനകളുമായി ബന്ധമുള്ള രാജേഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നിയമവിദ്യാര്‍ത്ഥിയായിരിക്കെ പാതിവഴിയില്‍ പഠനം നിര്‍ത്തി നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവൃത്തിക്കുകയായിരുന്നു. കൂടംകുളം സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാംസ്‌ക്കാരിക കൂട്ടായ്‌മയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ നല്‍കിയ സന്ദേശത്തിനെ തുടര്‍ന്നാണ് ഇവര്‍ മാവേലിക്കരയില്‍ ഒത്തുകൂടിയത്.

എന്നാല്‍ ഈ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ മാവോയിസ്റ്റുകള്‍ മനുഷ്യാവകാശ സംഘടനകളുടെ ലേബലില്‍ പിടിയിലായ രൂപേഷിന്റെ മക്കളെ ഉപയോഗിക്കാന്‍ നീക്കം നടത്തി. മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന ഇവരെ വനിത പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഇക്കൂട്ടര്‍ രംഗത്തെത്തി.  പോലീസ് മാനസികമായി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനികളെ കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചു. ചില ദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഇതോടെ മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്ത സ്‌റ്റേഷന്‍ ചാര്‍ജ്ജുണ്ടായിരുന്ന അഡീഷണല്‍ എസ്‌ഐ: ചെന്നിത്തല ചെറുകോല്‍ ഷേര്‍ലി ഭവനില്‍ കെ.വൈ. ഡാമിയന്‍ (52) ആത്മഹത്യ ചെയ്തു.

മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണവും ഇതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ശാസനയും ഭീഷണിപ്പെടുത്തലുമാണ് എഎസ്‌ഐയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ കേസ് എന്‍ഐഎയ്‌ക്ക് കൈമാറുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.