Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മുന്തിരിച്ചാറില്‍ ഒളിഞ്ഞിരിക്കുന്നത് … സൗന്ദര്യത്തിന്റെ രഹസ്യങ്ങള്‍ (കുങ്കുമച്ചെപ്പ്)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 09:00 pm IST
inLifestyle

ഇന്ന് വിപണിയില്‍ കിട്ടുന്ന മുന്തിരിയില്‍ കീടനാശിനിയുടെ അംശം കൂടുതലാണെന്നത് വാസ്തവം തന്നെ. പക്ഷേ ഈ മുന്തിരിയ്‌ക്ക് എന്തുമാത്രം ഗുണങ്ങള്‍ ഉണ്ടെന്നറിയാമോ?. വിപണിയില്‍ നിന്നും വാങ്ങുന്ന മുന്തിരി ഏറെ നേരം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയശേഷമേ ഉപയോഗിക്കാവൂ. മുന്തിരിയുടെ ഗുണങ്ങളെക്കരുതി ഉപയോഗിക്കുന്നത് മറ്റൊരു തരത്തില്‍ ആരോഗ്യത്തിന് ഹാനികരമാകരുതെന്ന് അര്‍ത്ഥം. മുന്തിരി ജ്യൂസ് അസിഡിറ്റി ചെറുക്കുന്നതിന് ഉത്തമമാണ്. രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും മുന്തിരിച്ചാറ് നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.

മുടികൊഴിച്ചില്‍ തടയുന്നതിന് മുന്തിരി ജ്യൂസ് കഴിച്ചാല്‍ മതിയാകും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ രക്തപ്രവാഹം വര്‍ധിപ്പിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റേയും യൂറിക് ആസിഡിന്റേയും അളവ് നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കും. വൃക്കകളുടേയും ഹൃദയത്തിന്റേയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് ഉത്തമമാണ്. വിവിധതരം വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്. മുന്തിരി ജ്യൂസ് കുടിക്കുന്നത് പനി, ചുമ, ജലദോഷം മുതലായ രോഗങ്ങളെ ചെറുക്കാനും സഹായിക്കും.

മുന്തിരി മുഖത്ത് പുരട്ടുന്നത് മുഖചര്‍മ്മം വൃത്തിയാക്കുകയും മുഖത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വരണ്ടതും, സാധാരണ നിലയിലുള്ളതും സെന്‍സിറ്റീവ് ആയതുമായ എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ഇത് അനുയോജ്യമാണ്. മുന്തിരി ജ്യൂസില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കും.

മുന്തിരി ജ്യൂസില്‍ ധാരാളം ഫ്‌ളെവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് കേടുപാടുണ്ടാകാതെ സൂക്ഷിക്കുകയും അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഫലപ്രദമാണ്. മുന്തിരി ജ്യൂസ് സൂര്യാഘാതത്തിന് എതിരായ പ്രകൃതിദത്ത മറയായി പ്രവര്‍ത്തിക്കും. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടെങ്കില്‍ അത് മുന്തിര ജ്യൂസ് കൊണ്ട് പരിഹരിക്കാവുന്നതാണ്. ചുരുക്കത്തില്‍ ഇത് അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും.

മുന്തിരി ജ്യൂസ് കുടിക്കുമ്പോള്‍ രക്തം ശുദ്ധിയാവുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്‌സത്താണ് രക്തത്തെ ശുദ്ധീകരിക്കുന്നത്.

യൗവ്വനം നിലനിര്‍ത്തും മുന്തിരി ജ്യൂസ് നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ ഇളകി പോകുന്നതിന് സഹായിക്കും. മുന്തിരി ജ്യൂസ് ത്വക്കില്‍ പുരട്ടുന്നതോടെ ഈ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ നശിക്കുകയും ചുളിവുകള്‍ കുറയുകയും ചെയ്യും. രക്തചംക്രമണം മെച്ചപ്പെടുന്നതോടെ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിക്കും. മുന്തിരി ജ്യൂസ്  ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

ഒരു ടോബിള്‍ സ്പൂണ്‍ മുന്തിരി ജ്യൂസ് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. നിങ്ങളുടെ ചര്‍മ്മം ഈര്‍പ്പമുള്ളതാകും.

കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റുന്നതിന് കുരുവില്ലാത്ത മുന്തിരിങ്ങ മുറിച്ച് കണ്ണിന് ചുറ്റും പുരട്ടാവുന്നതാണ്. ഇതിലൂടെ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും കറുപ്പ് മാറുകയും ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.