Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൈപ്പു പൊട്ടലുകള്‍ തുടര്‍ക്കഥ; ചേര്‍ത്തലക്കാരുടെ കുടിവെള്ളം മുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 06:40 pm IST
in Alappuzha

പള്ളിപ്പുറത്ത് ജപ്പാന്‍കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തകര്‍ന്ന റോഡ്‌

ചേര്‍ത്തല: പൈപ്പു പൊട്ടലുകള്‍ തുടര്‍ക്കഥയാകുന്നു, ചേര്‍ത്തല നിവാസികളുടെ കുടിവെള്ളം മുട്ടിച്ച് ജപ്പാന്‍ പദ്ധതി. പരാതികളും വിമര്‍ശനങ്ങളും ഉയരുമ്പോഴും പൈപ്പു പൊട്ടി ജലവിതരണം മുടങ്ങുന്നത് താലൂക്കില്‍ പതിവായി. മായിത്തറ ഇലഞ്ഞി സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് റയില്‍വേ ക്രോസിന് സമീപം പൊട്ടിയതിനാല്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിയിട്ട് ഒരാഴ്ചയായി. ഇതിനിടയിലാണ് തിരുനല്ലൂരില്‍ പൈപ്പ് പൊട്ടിയതിനാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചത്.

ചേര്‍ത്തല താലൂക്കിലെ 18 പഞ്ചായത്തിലും സമഗ്രജലവിതരണം ലക്ഷ്യമിട്ട് 2012 മാര്‍ച്ചില്‍ കോടികള്‍ മുടക്കി കമ്മിഷന്‍ ചെയ്ത പദ്ധതി മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യത്തിയില്ല. 50,000 വീടുകളില്‍ കണക്ഷന്‍ നല്‍കി ജലവിതരണം ഉറപ്പാക്കാനായിരുന്നു പദ്ധതി ലക്ഷമിട്ടിരുന്നതെങ്കിലും 10,000 കണക്ഷന്‍ പോലും നല്‍കുവാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. അധികാരികളുടെ ഉത്തരവാദിത്വമില്ലായ്‌മയും നിര്‍മ്മാണ സാമഗ്രികളുടെ നിലവാരമില്ലായ്‌മയും ഉപഭോക്താക്കളെ അകറ്റി. അടിക്കടിയുള്ള പൈപ്പു പൊട്ടലുകള്‍ മൂലം പതിനായിരങ്ങള്‍ മുടക്കി ജപ്പാന്‍ കണക്ഷനെടുത്ത ഉപഭോക്താക്കള്‍ കുടിവെള്ളത്തിനായി മറ്റ് സ്രോതസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേട് ആദ്യം മുതല്‍ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. കാലഹരണപ്പെട്ട പൈപ്പുകളും ടാപ്പുകളും മാറ്റി പുതിയവ സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. വലിയ പൈപ്പുകള്‍ പൊട്ടി വീടുകള്‍ വെളളത്തിലായാലും, ടണ്‍ കണക്കിനുവെള്ളം പാഴായാലും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥ പല സമയത്തും ആവര്‍ത്തിച്ചു. വലിയ ജലസ്രോതസുകളായി നിലനിന്നിരുന്ന വന്‍കുളങ്ങള്‍ നികത്തിയാണ് പലയിടങ്ങളിലും കൂറ്റന്‍ ജല സംഭരണികള്‍ നിര്‍മ്മിച്ചത്. എന്നാല്‍ നിറഞ്ഞു കവിഞ്ഞാലും കുടിവെള്ളം പാഴാകാതിരിക്കാന്‍ ടാങ്ക് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടുകളില്‍ ഒരാളെ പോലും ജോലിക്കു വെയ്‌ക്കാനും വാട്ടര്‍ അതോറിറ്റിയും സര്‍ക്കാരും തയാറായില്ല.

താലൂക്കിലെ പതിനെട്ടു പഞ്ചായത്തുകളിലെയും, നഗരസഭയിലെയും ശുദ്ധജലവിതരണ പൈപ്പുകളിലെ തകരാറുകള്‍ പരിഹരിക്കുന്നതിനായി ജല അതോറിറ്റി ചേര്‍ത്തല സബ് ഡിവിഷന് മുപ്പതു ലക്ഷം രൂപ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കൂടിയ ചേര്‍ത്തല താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.