Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനഹൃദയങ്ങള്‍ കീഴടക്കി ബിജെപി രാഷ്‌ട്രീയ പ്രചരണജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 06:36 pm IST
in Alappuzha

ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍ നയിക്കുന്ന ജാഥയ്‌ക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സംസാരിക്കുന്നു

മാവേലിക്കര: അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരെ വികസന സന്ദേശമുയര്‍ത്തി ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ നയിക്കുന്ന രാഷ്‌ട്രീയ പ്രചരണജാഥ ജനഹൃദയങ്ങള്‍ കീഴടക്കി അഞ്ചാംദിവസം പിന്നിട്ടു. മെയ് നാലിന് രാവിലെ ഹരിപ്പാട് പള്ളിപ്പാട്ടു നിന്നും യാത്ര ആരംഭിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂരില്‍ പ്രചരണ ജാഥയെ കായംകുളം നിയോജകമണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ചു.

തുടര്‍ന്ന് പുല്ലുകുളങ്ങര, വടക്കേ ആഞ്ഞിലിമൂട്, കൃഷ്ണപുരം പനയന്നാര്‍കാവ്, കറ്റാനം, പാര്‍ക്ക് മൈതാനം, പത്തിയൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് ശേഷം ചെട്ടികുളങ്ങരയില്‍ കായംകുളം നിയോജകമണ്ഡലത്തിന്റെ സ്വീകരണ പരിപാടികള്‍ സമാപിച്ചു. സ്വീകരണയോഗങ്ങളില്‍ സംസ്ഥാന-ജില്ലാ നേതാക്കന്മാരായ എം.ടി. രമേശ്, ഡി.അശ്വനിദേവ്, കെ.ജി. മോഹനന്‍, കെ.സോമന്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, കെ.ജി. കര്‍ത്ത, പി.കെ. വാസുദേവന്‍, ജി.ജയദേവ്, പാലമുറ്റത്ത് വിജയകുമാര്‍, രാജന്‍.കെ.മാത്യു, എം.വി. ഗോപകുമാര്‍, ടി.കെ. അരവിന്ദാക്ഷന്‍, എം.വി. രാമചന്ദ്രന്‍, എസ്.ഗിരിജ, ഗീതാരാംദാസ്, സുഷമവി.നായര്‍, സുഗന്ധി രാജ്, പാറയില്‍ രാധാകൃഷ്ണന്‍, നിയോജകമണ്ഡലം ഭാരവാഹികളായ കെ.ജയചന്ദ്രന്‍പിള്ള, പുളിയറ വേണുഗോപാല്‍, ജെ.രാധാകൃഷ്ണന്‍, അഡ്വ.ഹേമ, ലതാഭായി, ലേഖാമുരളീധരന്‍, രാജശേഖരന്‍, രജിതാലയം രവീന്ദ്രന്‍, മഠത്തില്‍ ബിജു, രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, എസ്.ദേവരാജന്‍, ആര്‍.രതീഷ്, ആര്‍.രാധേഷ് എന്നിവര്‍ പ്രസംഗിച്ചു.

ചെട്ടികുളങ്ങരയില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രചരണജാഥയെ മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റി സ്വീകരിച്ചു. നഗരത്തില്‍ നടന്ന സ്വീകരണ യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കമ്മറ്റി പ്രസിഡന്റ് എസ്. രംഗനാഥ് അദ്ധ്യക്ഷത വഹിച്ചു.

ദേശീയ സമിതിയംഗം അഡ്വ.റ്റി.ഒ. നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി കൊട്ടാരം ഉണ്ണികൃഷ്ണന്‍, കെ.സോമന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്‍, എസ്.ഉണ്ണികൃഷ്ണന്‍, എസ്.ഗിരിജ, ജി.ജയദേവ്, കെ.ജി. കര്‍ത്ത, വെട്ടിയാര്‍ മണിക്കുട്ടന്‍, അഡ്വ.കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, സുരേഷ് പൂവത്തുമഠം, വിജയരാംദാസ്, വിജയമ്മ ഉണ്ണികൃഷ്ണന്‍, എസ്. ദിവ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കുറത്തികാട്, മാങ്കാംകുഴി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചാരുംമൂട്ടില്‍ സമാപിച്ചു. ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ ബി. ഗോപാലകൃഷ്ണന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.