Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അഴിമതിവിരുദ്ധ ജാഥ ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2015, 10:12 am IST
in Palakkad

പാലക്കാട്: പാലക്കാട് എംപിയായ എം.ബി.രാജേഷിന്റെ നേട്ടമല്ല നരേന്ദ്രമോദി സര്‍ക്കാരിന്റെ കേരളത്തിനുള്ള കൈനീട്ടമാണ് പാലക്കാടിനു കിട്ടിയ ഐഐടിയെന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി രാഷട്രീയപ്രചരണജാഥക്ക് മുണ്ടൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍ എത്ര പ്രസംഗം നടത്തി എന്നല്ല പാലക്കാടിനു എന്തുനേടിതന്നു എന്ന് പാര്‍ലമെന്റ് മെമ്പറായ എം.ബി.രാജേഷ് വ്യക്തമാക്കേണ്ടതുണ്ട്. പദ്ധതികള്‍ പ്രഖ്യാപിക്കുകമാത്രമല്ല അത് സമയബദ്ധിതമായി നടപ്പിലാക്കുക എന്ന നയമാണ് ബിജെപി സര്‍ക്കാരിന്റേത് എന്നും അനിശ്ചിതത്വത്തില്‍ കിടന്ന പാലക്കാട് കോച്ച് ഫാക്ടറി ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനമായതും , പ്രഖ്യാപിച്ച ഐഐടി ജൂലായ് മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതും ഇതിന്റെ തെളിവാണെന്നഇന്നലെ മുണ്ടൂരില്‍ നിന്നാരംഭിച്ച ജാഥക്ക് അകത്തേത്തറ, മരുതറോഡ്, പുതുശ്ശേരി, എലപ്പുള്ളി, കല്ലൂട്ടിയാല്‍ ,ചിറ്റൂര്‍, വണ്ടിത്താവളം, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. കൊഴിഞ്ഞാമ്പാറയിലെ സമാപനയോഗത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു.ും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമിതി അംഗം എസ്.ആര്‍.ബാലസുബ്രഹ്മണ്യം, മലമ്പുഴ നിയോജകമണ്ഡലം കണ്‍വീനര്‍ കെ.സി. സുരേഷ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ ഭാരവാഹികളായ കെ.എം.ഹരിദാസ്, എം.പി.ശ്രീകുമാര്‍, എ.കെ.ഓമനക്കുട്ടന്‍, മോര്‍ച്ച പ്രസിഡന്റുമാരായ പി.സത്യഭാമ, കെ.വി.ദിവാകരന്‍, മറ്റുനേതാക്കളായ ഷിബി, എം.പി. മുരളി, എ.സി.മോഹനന്‍, എന്‍.എസ്.ജയപ്രകാശ്, ബാലകൃഷ്ണന്‍, പ്രകാശന്‍, സുനില്‍,ശശി, വിജയന്‍, പ്രതാപന്‍, ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമാപനദിവസമായ ഇന്ന് വടവന്നൂരില്‍നിന്നാരംഭിച്ച് കൊല്ലങ്കോട് സമാപിക്കും. പുതുനഗരം, കൊടുവായൂര്‍, തേങ്കുറിശ്ശി, കുഴല്‍മന്ദം, ആലത്തൂര്‍, ചുങ്കം, വടക്കഞ്ചേരി, വണ്ടാഴി,നെന്മാറ, എലവഞ്ചേരി, പല്ലശ്ശേന എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകീട്ട് കൊല്ലങ്കോട്ട് നടക്കുന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.