Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്നോവേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ ഡോ. എപിജെ അബ് ദുള്‍കലാം ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 10:52 pm IST
inErnakulam

മൂവാറ്റുപുഴ: വിദ്യാഭ്യാസത്തില്‍ മികച്ചതും മാതൃകപരവുമായ രീതികള്‍ ആവിഷ്‌കരിക്കു ന്ന കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഇന്നോവേഷന്‍ ആന്റ് എ ന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പമെന്റ് സെല്ലിന്റെ ഉദ്ഘാടനം മുന്‍ രാ ഷ്‌ട്രപതി ഡോ. എപിജെ അബ് ദുള്‍കലാം നിര്‍വഹിക്കും.

നാളെ രാവിലെ 11-ന് മൂവാറ്റുപുഴ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ പ്ലസ്ടു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രൂപകല്‍ പ്പന ചെയ്ത പുതയ സാങ്കേതികവിദ്യയുടെ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കുന്നതിനോടൊ പ്പം അദ്ദേഹം വിദ്യാര്‍ത്ഥികളുമാ യി ആശയവിനിമയം നടത്തും.

ഗുണമേന്മയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ നിക്ഷേപവും ടെക്‌നോളജിയും ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി ന രേന്ദ്രമോദി പ്രഖ്യാപിച്ച ‘ ഇന്ത്യയില്‍ നിര്‍മ്മിക്കുക’ എന്ന പദ്ധ തി വഴിയൊരുക്കുന്നതോടെ ബി രുദം നേടി പുറത്തിറക്കുന്ന വി ദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നും ഈ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും കഴിവുകള്‍ മികവുറ്റതാക്കാനും ഉതകുന്ന പരിശീലനം നല്‍ക്കുകയാണ് ഇന്നോ വേഷന്‍ ആന്റ് എന്റര്‍പ്രണര്‍ഷി പ്പ് ഡെവലപ്പമെന്റ് സെല്ലിന്റെ ലക്ഷ്യമെന്ന് കൊച്ചിന്‍ ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെ ക്‌നോളജി ചെയര്‍മാന്‍ ടിആര്‍. ഷംസുദീന്‍, പത്രസമ്മേളനത്തി ല്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളില്‍ നിന്നും സംരംഭകരെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെല്ലിന് തുടക്കംകുറിക്കുന്നതെ ന്നും ഇന്ത്യയില്‍ നിര്‍മ്മിക്കുകയെന്ന അഭിമാന പദ്ധതിക്ക് തുട ക്കം കുറിച്ച അവസരത്തില്‍ രാ ജ്യത്തിന്റെ നിര്‍മ്മാണ മേഖല പുതിയ വളര്‍ച്ച കൈവരിക്കാന്‍ ഒരുങ്ങുകയാണെന്നും ഇന്ത്യയെ രാജ്യാന്തര നിര്‍മ്മാണ കേന്ദ്രമാ ക്കി വളര്‍ത്തുകയെന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതോടെ നി രവധി അവസരങ്ങളാണ് വിദ്യാര്‍ ത്ഥികളെ കാത്തിരിക്കുന്നതെ ന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസുകള്‍ മുതല്‍ ക്ലാസ്സ് റൂം വരെ പ്രോത്സാഹനജനകമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്ന കോളേജ് കാലഘട്ടത്തിന്റെ ആ വശ്യത്തിനനുസരിച്ചുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് കോഴ്‌സ് ഒരുക്കിയിട്ടുള്ളതെന്നും അക്കാദമിക് കാ ലഘട്ടത്തില്‍ തന്നെ ആവശ്യമാ യ പ്രായോഗികാനുഭവം കൈമാറാന്‍ സെല്‍ സഹായിക്കും.

പ്രാരംഭ സംരംഭകര്‍ക്ക് വളരാന്‍ സാഹചര്യമൊരുക്കുന്ന സ്റ്റാ ര്‍ട്ട് അപ്പ് വില്ലേജുകളുമായി കോ ളേജ് നിരന്തരം സഹകരണം പു ലര്‍ത്തുന്നു. സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളുമായി നേരിട്ട് സഹകരിക്കാനുള്ള അവസരമാണ് കൊ ച്ചിന്‍ എഞ്ചിനീയറിംഗ് കോളേജ് ഒരുക്കുന്നത്. യുവ സംരഭകര്‍ക്ക് ഗ്രേസ് മാര്‍ക്ക്, പദ്ധതികള്‍ക്കാവശ്യമായ ഫിംഗ് തുടങ്ങിയ സ ഹായങ്ങളും ഇതുവഴി ലഭിക്കും. കഴിഞ്ഞ നാലുവര്‍ഷത്തെ പ്ര വര്‍ത്തനം കൊണ്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട വിഷയങ്ങള്‍ക്ക് പുറമെ പ്രമുഖ ഓപ്പറേറ്റിംഗ് സി സ്റ്റങ്ങളായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, റെഡ് ഹാറ്റ് തുടങ്ങിയ കോഴ്‌സുകള്‍ കോളേജ് അധികമായി ലഭ്യമാക്കുന്നു. വ്യവാസരംഗത്തെ പ്രമുഖ വ്യക്തിത്വ ങ്ങള്‍, ട്രെയിനിംഗ് സെക്ഷനുക ള്‍ നടത്തുന്നത് യുവസംരംഭക രെ പ്രോത്സാഹിപ്പിക്കാന്‍ ഇത് വഴിയൊരുക്കും.

കൊച്ചിന്‍ എഞ്ചിനീയറിംഗ് കോളേജ്, ബിടെക്, സിവില്‍, മെ ക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആ ന്റ് ഇലക്‌ട്രോണിക്‌സ്, ഇലക് ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍സയന്‍സ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെ ക്കാട്രോണിക്‌സ്, എംടെക് ക മ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, അപ്ലേയ്ഡ് ഇലക് ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, കണ്‍സ്ട്രക്ഷന്‍ എ ഞ്ചിനീയറിംഗ് ആന്റ് മാനേജ്‌മെ ന്റ്, വിഎല്‍എസ്‌ഐ ഡിസൈ ന്‍ എന്നിങ്ങനെയുള്ള കോഴ്‌സുകളാണ് നടക്കുന്നത്. പുതിയ പ ദ്ധതിയായ ഇന്നോവേഷന്‍ ആ ന്റ്എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പമെന്റ്‌സെല്‍ ആരംഭിക്കുന്നതോ ടെ വിദ്യാഭ്യാസമേഖലയില്‍ ഉറച്ചയിടം ഉറപ്പിക്കുകയാണ് കൊ ച്ചിന്‍ എഞ്ചിനീയറിംഗ് കോളേജ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.