Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാവക്കുളത്തമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2015, 10:26 pm IST
in Ernakulam

കൊച്ചി: കലൂര്‍ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ മേടപൗര്‍ണമി പൊങ്കാലയുടെ സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ പാര്‍വതീദേവിക്ക് ഭക്തിയുടെ നിറവില്‍ പൊങ്കാല അര്‍പ്പിച്ചു.

ചടങ്ങുകള്‍ രാവിലെ 5 മണിക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. അതിനുശേഷം പാര്‍വതീദേവിക്ക് അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും നടന്നു. കലൂര്‍ ജംഗ്ഷന്‍ മുതല്‍ പേരണ്ടൂര്‍ റോഡില്‍ ഇരുവശവും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറഞ്ഞു. 9.00 മണിയ്‌ക്ക് ക്ഷേത്രസന്നിധിയില്‍ ‘തലപൊങ്കാല’ സമര്‍പ്പണം നടന്നു. ദശപുഷ്പംകൊണ്ട് അലങ്കരിച്ച ഉരുളിയില്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ചശേഷം മേല്‍ശാന്തി മൂക്കന്നൂര്‍ മോഹനന്‍ നമ്പൂതിരിയുടെ ഭാര്യ സിന്ധു മോഹന്‍ ആദ്യപൊങ്കാല അര്‍പ്പിച്ചു. തുടര്‍ന്ന് മൂക്കന്നൂര്‍ മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൊങ്കാല അടുപ്പില്‍നിന്ന് 18 നിലവിളക്കുകളിലേക്ക് ദീപം പകര്‍ന്നു.

ഉദ്ദിഷ്ടകാര്യ സിദ്ധിയ്‌ക്കും കുടുംബസൗഖ്യത്തിനുമായി വ്രതനിഷ്ഠയോടുകൂടി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഭക്തര്‍ പൊങ്കാല അര്‍പ്പിച്ചു. തുടര്‍ന്ന് പത്തോളം പൂജാരിമാരുടെ നേതൃത്വത്തില്‍ ഭക്തര്‍ തയ്യാറാക്കിയ നിവേദ്യത്തില്‍ തീര്‍ത്ഥം തളിച്ചു. ഉച്ചയ്‌ക്ക് നടന്ന പ്രസാദ ഊട്ടിന് ശേഷം അനുഗ്രഹപുണ്യം നേടിയ ഭക്തര്‍ മടങ്ങി. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കായി പുഴുക്കും കഞ്ഞിയും പ്രത്യേകം തയ്യാറാക്കിയിരുന്നു.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായി ജനറല്‍ കണ്‍വീനര്‍ കെ.പി.മാധവന്‍കുട്ടിയും ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കരും പറഞ്ഞു.

പൊങ്കാലയ്‌ക്കുവേണ്ട കലം, കൊതുമ്പ്, അരി, ശര്‍ക്കര എന്നിവ അടങ്ങിയ കിറ്റ് ഭക്തര്‍ക്കായി തയ്യാറാക്കിയിരുന്നു. കൂടാതെ പോലീസ്, ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും ഭക്തരെ സഹായിക്കാനായി ഉണ്ടായിരുന്നു. ഭക്തര്‍ക്കായി ദാഹജലം, മിനറല്‍ വാട്ടര്‍, സംഭാരം എന്നിവ ഒരുക്കിയിരുന്നു. നിവേദ്യത്തിനുള്ള കലങ്ങള്‍ നാഗര്‍കോവിലില്‍നിന്നും കത്തിക്കാനുള്ള കൊതുമ്പുകള്‍ ഉദുമല്‍പേട്ടയില്‍ നിന്നുമാണ് കൊണ്ടുവന്നതെന്നു ജനറല്‍ കണ്‍വീനറായ മാധവന്‍കുട്ടി പറഞ്ഞു.

ചടങ്ങുകള്‍ക്ക് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍, ജോയിന്റ് സെക്രട്ടറി എം.ബി.വിജയകുമാര്‍, ക്ഷേത്രം പ്രഭാരി ശ്രീനിവാസ പ്രഭു, പൊങ്കാല സമിതി പ്രസിഡന്റ് പത്മ രാജശേഖരന്‍, പൊങ്കാല സമിതി സെക്രട്ടറി അഡ്വ.ഷൈലജ, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്‍.സുധാകരന്‍, കമ്മറ്റിയംഗങ്ങളായ സി.രാമകൃഷ്ണന്‍, വിശ്വനാഥന്‍, ബാലകൃഷ്ണ കമ്മത്ത്, ശ്രീകുമാര്‍, സുരേന്ദ്രന്‍, നന്ദകുമാര്‍, സോമകുമാര്‍, സുരേഷ്, രതീഷ്, സന്തോഷ്, പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

പുതിയ വാര്‍ത്തകള്‍

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.