Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രാഷ്‌ട്രീയ വിശദീകരണ യാത്രക്ക് സ്വീകരണം നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2015, 11:23 am IST
in Thrissur

ചാലക്കുടി: അഴിമതി,ഒത്ത് തീര്‍പ്പ് രാഷ്‌ട്രീയം,വികസനം എന്നീയാവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്എ.നാഗേഷ് നയിക്കുന്ന രാഷ്‌ട്രീയ വിശദീകരണ ജാഥക്ക് ചാലക്കുടി മണ്ഡലത്തില്‍  സ്വീകരണമൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി അറിയിച്ചു.മെയ് എട്ടിനാണ് ജാഥ ചാലക്കുടി മണ്ഡലത്തില്‍ എത്തുന്നത്.കാടുകുറ്റി പഞ്ചായത്തിലെ വാളൂരില്‍ നിന്ന് സ്വീകരിച്ച് അന്നനാട്,കൊരട്ടി ജംഗ്ഷന്‍,മേലൂര്‍ ജംഗ്ഷന്‍,കുററിച്ചിറ ജംഗ്ഷന്‍,പോട്ട അലവിസെന്റര്‍,കൊടകര ജംഗ്ഷന്‍,എന്നി 6 കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍ക്കുക.

100 കണക്കിന് ഇരുചക്രവാഹനങ്ങള്‍ ജാഥയെ അകമ്പടി സേവിക്കുന്നതാണ്.ജില്ലാ ജനറല്‍  സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.ബിജെപി നേതാക്കളായ കെ.പി. ജോര്‍ജ്ജ്,കെ.ജി.സുന്ദരന്‍,പി. എസ്.ശ്രീരാമന്‍,ടി.പി.സെബാസ്റ്റ്യന്‍,കെ.എ.സുരേഷ്, ടി.കെ.സുനില്‍,ടി.വ.പ്രജിത്, അഡ്വ.സുധീര്‍ബേബി,വിസന്റ് വില്‍സന്‍,കെ.സി.ശ്രീജീത്,എന്‍. കെ.നാരായണന്‍,എന്‍.കെ.മണി,പി.എസ്.സൂമേഷ്,രാധാവേലായുധന്‍ തുയങ്ങിയവര്‍ സംസാരിച്ചു.

ജാഥക്ക് കോടശ്ശേരി പഞ്ചായത്തില്‍ എട്ടിന് ഉച്ചക്ക് ഒരുമണിക്ക് സ്വീകരണം നല്‍കൂവാന്‍ തീരുമാനിച്ചു.സ്വാഗതസംഘ യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ് ഉദ്ഘാടനം ചെയ്തു.സജീവന്‍ അമ്പാടത്ത് മുഖ്യപ്രഭാഷണം നടത്തി.സുകു പാപ്പാരി (ചെയര്‍മാന്‍),ഗിരീഷ്‌കൂറ്റിച്ചിറ (ജനറല്‍ കണ്‍വീനര്‍),വിവിധ കണ്‍വീനര്‍മാരിയി എ.എസ്.പ്രസാദ്,ബിജേഷ് കെ.യു,ദിനേശന്‍  എന്‍.കെ.നാരായണന്‍,എന്‍.വി.ഗിരീഷ്,എന്നിവര്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

കൊടുങ്ങല്ലൂര്‍:  രാഷ്‌ട്രീയ വിശദീകരണയാത്രക്ക് എറിയാട് പേബസാര്‍ സെന്ററില്‍ സ്വീകരണം നല്‍കും. മെയ് 7ന് വൈകീട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് യോഗം തീരുമാനിച്ചു. എ.ആര്‍.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഷിജു വാഴപ്പുള്ളി, സെല്‍വന്‍ മണക്കാട്ടുപടി, വിനില്‍, റിന്‍സ് റോബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.