Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റിഫൈനറി: വന്‍കിട ഉപകരണങ്ങള്‍ കൊണ്ടുപോകുമ്പോള്‍ജാഗ്രത പാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:38 pm IST
in Ernakulam

കൊച്ചി: കൊച്ചി റിഫൈനറിയില്‍ ഭാരത് പെട്രോളിയം കോര്‍പേറേഷന്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്‍കിട ഉപകരണങ്ങള്‍ റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ കരാറുകാര്‍ അതീവജാഗ്രത പാലിക്കണമെന്നു എഡിഎം ബി. രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ബിപിസിഎല്‍, പോലീസ്, ട്രാഫിക് വിഭാഗം, കെഎസ്ഇബി ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു.

കൊച്ചി റിഫൈനറിയില്‍ 20,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കി വരുന്നത്. നിര്‍മാണജോലികള്‍ക്കായുള്ള വന്‍കിട ഉപകരണങ്ങളുടെ നീക്കം സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശമനമനുസരിച്ച് ബന്ധപ്പെട്ട് സമിതി മുമ്പാകെ അപേക്്ഷ സമര്‍പ്പിച്ച് അനുമതി നേടിയതിനു ശേഷം മാത്രമേ അവ റോഡിലൂടെ കൊണ്ടുപോകാവൂ. ബന്ധപ്പെട്ട സമിതിയുടെ യോഗം എല്ലാമാസവും ചേരുന്നുണ്ട്.

ഇത്തരത്തില്‍ വന്‍കിട ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് പൊതുജനങ്ങള്‍ക്കു പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി ലൈനുകള്‍ വരെ അഴിച്ചുമാറ്റിയ ശേഷമാണു കൂറ്റന്‍ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത്. അതിനാല്‍ ഉപകരണങ്ങള്‍ അവധിദിനങ്ങളില്‍ കൊണ്ടുപോകുകയും അതു സംബന്ധിച്ച് പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം.

ഇക്കാര്യത്തില്‍ കോ ഓര്‍ഡിനേഷന്‍ ചുമതല കൃത്യമായി നിര്‍വഹിക്കണമെന്നു ഭാരത് പെട്രോളിയം കോര്‍പറേഷന് എഡിഎം നിര്‍ദേശം നല്‍കി. മുന്‍കൂര്‍ അനുമതി കൂടാതെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഉപകരണങ്ങള്‍ നഗരാതിര്‍ത്തിയില്‍ത്തന്നെ തടഞ്ഞിടും. ഈ സാഹചര്യമുണ്ടായാല്‍ അതിന് കരാറുകാരായിരിക്കും പൂര്‍ണ ഉത്തരവാദികളെന്നും എഡിഎം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

പുതിയ വാര്‍ത്തകള്‍

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.