Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാവക്കുളത്തമ്മക്ക് നാളെ പൊങ്കാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:36 pm IST
inErnakulam

കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം കാപ്പുകെട്ടോടുകൂടി ഏപ്രില്‍ 27ന് ആരംഭിച്ച് മെയ് 4 പൊങ്കാലസമര്‍പ്പണത്തോടുകൂടി സമാപിക്കുന്നു. രാവിലെ മഹാഗണപതിഹോമത്തിനുശേഷം പാര്‍വ്വതിദേവിക്ക് പൂമൂടല്‍ നടക്കും.

വിവിധ നിറത്തിലുള്ള 300 പറ പൂവാണ് ഇതിനുപയോഗിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് പുന്നയ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പാവക്കുളത്തമ്മക്ക് പൊങ്കാല ദിവസം ചാര്‍ത്താനുള്ള ദിവ്യതാലിയും വഹിച്ചുകൊണ്ടുള്ള ശോഭയാത്രയും 101 അമ്മമാരുടെ താലപ്പൊലിയും വിവിധ നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിവ്യതാലി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ ക്ഷേത്രം മേല്‍ശാന്തി മൂക്കന്നൂര്‍ മോഹനന്‍നമ്പൂതിരിഏറ്റുവാങ്ങി പാവക്കുളത്തമ്മക്ക് ചാര്‍ത്തി ദീപാരാധന നടത്തും. തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ പൊങ്കാലകിറ്റുകള്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്നതാണ്. പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിനുള്ള കലം, ഇഷ്ടിക, കൊതുമ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും ക്ഷേത്രപരിസരത്ത് ലഭ്യമാണ്.

വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് പൊങ്കാലകക് ആവശ്യമായ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

പൊങ്കാല അര്‍പ്പിക്കുന്ന ഭക്തജനങ്ങള്‍ക്ക് മിനറല്‍ വാട്ടര്‍ബോട്ടിലുകളും സംഭാരവും വിതരണം ചെയ്യുന്നതാണ്. ഡോക്ടറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. പൊങ്കാല അര്‍പ്പിക്കാന്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മെട്രോയുടെ പണി നടക്കുന്നതിനാല്‍ ബാനര്‍ജി റോഡില്‍ പൊങ്കാല ഇടാന്‍ അനുവദിക്കുന്നതല്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു വരാത്തരീതിയില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പേരണ്ടൂര്‍ റോഡില്‍ മാത്രമേ പൊങ്കാല അര്‍പ്പിക്കാവൂ എന്ന് പൊങ്കാലസമിതി കണ്‍വീനര്‍ കെ.പി.മാധവന്‍കുട്ടിയും ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്.പണിക്കരും അറിയിച്ചു.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ നൃത്തോത്സവം നടന്നു.

കലാമണ്ഡലം മോഹനതുളസി നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. ഭരതനാട്യവും, നാടോടിനൃത്തവും ആയിരുന്നു മത്സരയിനങ്ങള്‍. വൈകിട്ട് നടന്ന സമാപനസമ്മേളനത്തില്‍ ചലച്ചിത്രതാരം ഊര്‍മ്മിളഉണ്ണി സമ്മാനവിതരണം ചെയ്തു. പ്രൊഫ.സരള എസ്.പണിക്കര്‍, പൊങ്കാല സമിതി പ്രസിഡന്റ് പത്മം രാജശേഖരന്‍, സെക്രട്ടറി അഡ്വ.ഷൈലജ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.