Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമൂഹ്യ ദ്രോഹികള്‍ തകര്‍ത്ത മീഡിയന്‍ അപകടക്കെണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:35 pm IST
inErnakulam

മരട്: ദേശീയ പാതയില്‍ കണ്ണാടിക്കാട്ട് മൂന്നാഴ്ച മുന്‍പ് സാമൂഹിക ദ്രോഹികള്‍ തകര്‍ത്ത മീഡിയന്‍ കട്ടിങ്ങില്‍ അപകടം തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാത്രി ഉണ്ടായ കാറപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേര്‍ക്ക് പരിക്കേറ്റതാണ് ഒടുവിലത്തേത്. തിങ്കളാഴ്ച രാവിലെ സൗത്ത് സിഐ സിബിടോമിന്റെ കാര്‍ അപകടത്തില്‍ പെട്ട അതേ സ്ഥലത്ത് രാത്രി എട്ടരയോടെ ആയിരുന്നു അപകടം.

അശാസ്ത്രീയ കട്ടിങ്ങിലൂടെ ദേശീയ പാതയില്‍ കയറിയ ബൈക്കില്‍ തട്ടാതിരിക്കാന്‍ പെട്ടെന്നു നിറുത്തിയ തമിഴ്‌നാട് സ്വദേശികളുടെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വൈറ്റില ഭാഗത്തു നിന്നും തൈക്കൂടം പാലം ഇറങ്ങി വേഗത്തില്‍ വരികയായിരുന്ന കാറുകള്‍ക്ക് ഇടയില്‍ ഇരു ചക്ര വാഹനം ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.

നിസാര പരിക്കേറ്റ കാര്‍യാത്രികരായ മൂന്നു പേര്‍ക്ക് മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. അപകടം കണ്ട് ധാരാളം ആളുകളും ഓടിക്കൂടി. അശാസ്ത്രീയ കട്ടിങ്ങ് അടയ്‌ക്കാന്‍ താമസിക്കുന്ന ഓരോ നിമിഷവും പേടിയോടെയാണ് ഇതുവഴി പോകുന്നതെന്ന് പരിസര വാസികള്‍ പറഞ്ഞു. സര്‍വീസ് റോഡിലെ ഷോറൂമുകാരുടെ താല്‍പര്യാര്‍ഥമാണിത് തുറന്നിട്ടുള്ളത്.

കോണ്‍ഗ്രസ് കൗണ്‍സിലറുടെനേതൃത്വത്തിലാണ് പൊളിച്ചതെന്ന് തെളിഞ്ഞിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പൊതുമുതല്‍ നശിപ്പിച്ച ആളെ സംരക്ഷിക്കുന്ന നഗരസഭാ കൗണ്‍സില്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയതോടെ കടമ പൂര്‍ത്തിയായ മട്ടാണ്. വിഷയത്തില്‍ അയഞ്ഞ നിലപാട് എടുത്ത സിപിഎമ്മിനും വിഷയത്തിലുള്ള പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഡിവൈഎഫ്‌ഐയും പ്രതിപക്ഷ കൗണ്‍സിലര്‍മാരും നടത്തുമെന്ന് പറഞ്ഞ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ നിന്നും പിന്നാക്കം പോയത് സംശയത്തിന് ഇടനല്‍കിയിരിക്കുകയാണ്.

സിപിഎം മരട് ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം നടക്കുന്ന 19 വരെ യാതൊരു വിധ സമരങ്ങള്‍ക്കും പോകേണ്ടെന്ന് മെയ്ദിനത്തില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ പോഷക സംഘടനകള്‍ക്ക് നിര്‍ദേശം കിട്ടി. പൈപ്പു പൊട്ടല്‍ പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ മീഡിയന്‍ തകര്‍ത്തത് അത്ര വലിയ പ്രശ്‌നമല്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.