Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാതാ അമൃതാനന്ദമയിദേവിയ്‌ക്ക് പെരുമ്പാവൂരില്‍ ഉജ്ജ്വല വരവേല്‍പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:34 pm IST
inErnakulam

പെരുമ്പാവൂര്‍: ആരാലും തെളിയിക്കുന്ന തിരിനാളമല്ല, മറിച്ച് സ്വയം ജ്വലിക്കുന്ന സൂര്യനാണ് നാമോരോരുത്തരുമെന്ന് മാതാ അമൃതാനന്ദമയിദേവി ഉദ്‌ബോധിപ്പിച്ചു. പെരുമ്പാവൂരില്‍ നടക്കുന്ന ശ്രീനാരായണ ദര്‍ശനോത്സവം 2015 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമ്മ. സ്‌നേഹവും സേവനവും ചേര്‍ന്ന സാധനയാണ് പ്രാര്‍ത്ഥന.

വണ്ടിന് തേനിനോടുള്ളത്, ചിത്രകാരന് ചായത്തോടുള്ളത്, പൂവിന് വര്‍ണ്ണത്തോടുള്ളത്, കവിയ്‌ക്ക് അക്ഷരങ്ങളോടുള്ളത്, അമ്മയ്‌ക്ക് കുഞ്ഞിനോടുള്ളത്, പലതല്ലാത്ത ഒരേവികാരത്തോടുള്ള സ്‌നേഹമാണെന്ന് അമ്മ പറഞ്ഞു. നാലുവന്‍കരകളുടെയും അമ്മ പെരുമ്പാവൂരിലെത്തുമ്പോള്‍ യോഗസ്ഥലം പതിനായിരക്കണക്കിന് ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.ഭൗതികമായ വളര്‍ച്ചക്കൊപ്പം, സാംസ്‌കാരിക മൂല്യങ്ങളുടെയും വളര്‍ച്ച അനിവാര്യമാണെന്ന് അമ്മ മക്കളെ ഓര്‍മ്മിപ്പിച്ചു.

ശ്രീനാരായണഗുരുദേവന്റെ ആശയാഭിലാഷങ്ങളെ പ്രാവര്‍ത്തികമാക്കുകയാണ് അമ്മ ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരനും ആത്മസുഖത്തിനായ് വരാന്‍ അമ്മ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക നീതിയ്‌ക്കുവേണ്ടി സംഘടിതശക്തി സമാഹരണവും ഹൈന്ദവ ഏകീകരണവും കാലത്തിന്റെ അനിവാര്യതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന നാലുകോടി ജനങ്ങളുമായി സംവദിച്ചിട്ടുള്ള അമ്മയിലൂടെ ഗുരുദേവ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തല പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയില്‍ ആഭ്യന്തരമന്ത്രിയെകൂടാതെ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബിമോനോന്‍, കെ.കെ.കര്‍ണ്ണന്‍, പ്രീതിനടേശന്‍, എ.ബി.ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

‘ആചാരാനുഷ്ഠാനങ്ങളുടെ കാലിക പരിണാമത്തില്‍ ഗുരുവിന്റെ സ്വാധീനം’ എന്ന വിഷയത്തില്‍ ആദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ ക്ലാസെടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ.രാജു നന്ദി പറഞ്ഞു.

മൂന്നാം ദിവസമായ ഇന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ദര്‍ശനോത്സവസന്ദേശം നല്‍കും. ‘സാമൂഹിക നവോത്ഥാനം ഗുരുദേവനിലൂടെ’ എന്ന വിഷയത്തില്‍ സൈഗണ്‍ സ്വാമികളും ‘ദൈവദശകം ദൈവാനുഭവത്തിന്റെ സങ്കീര്‍ത്തനം’ എന്ന വിഷയത്തില്‍ ഡോ.ഗീത സുരാജും ക്ലാസുകള്‍ എടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.