Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞോടി ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതി പരത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2015, 10:27 pm IST
in Palakkad

ചിറ്റൂര്‍: തത്തമംഗലം അങ്ങാടിവേല എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞോടി പ്രദേശത്ത് ഒരു മണിക്കൂറോളം ഭീതിപരത്തി. ഒറ്റപ്പാലം മുകുന്ദന്‍ എന്ന ആനയാണ് ഇന്നലെ ഉച്ചയോടെ ഒന്നിന് ഇടഞ്ഞോടിയത്. വേട്ടക്കറുപ്പന്‍ ക്ഷേത്രത്തിനുസമീപം പരിശോധക സംഘം ആനയുടെ ഉയരം അളക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് ആന ജനവാസകേന്ദ്രമായ രായപ്പന്‍തെരുവിലൂടെ മടുപ്പിക്കാവ് റോഡിലേക്ക് ഓടി. റോഡിനു ഇരുഭാഗത്തും നിന്ന സ്ത്രീകളും കുഞ്ഞുങ്ങളും നിലവിളിച്ച് ഭയന്നോടിയെങ്കിലും ആന ആരെയും ഉപദ്രവിച്ചില്ല.

റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഓടിയ ആനയെ പിറകേ ഒന്നാംപാപ്പാന്‍ ഉണ്ണികൃഷ്ണന്‍, രണ്ടാം പാപ്പാന്‍ വിജയന്‍ എന്നിവരും മറ്റ് ആനകളുടെ പാപ്പാന്മാരും പിന്തുടര്‍ന്നു. പിന്നീട് മടുപ്പിക്കാവ് മെയിന്‍ റോഡിലെത്തിയ ആന വീണ്ടും അരങ്കംവഴി തത്തമംഗലം ടൗണിലേക്ക് പ്രവേശിച്ചു.

ഇവിടെ വച്ച് പാപ്പാന്മാര്‍ അനുനയത്തില്‍ കാലില്‍ ചങ്ങലയിട്ടു ആനയെ സമീപത്തെ തെങ്ങില്‍ തളച്ചു. കൊല്ലങ്കോട് വനംവകുപ്പ് അസിസ്റ്റന്റ് ഫോറസ്റ്റര്‍ ഷാജഹാനും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ആനയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്കു മാറ്റി തളയ്‌ക്കാന്‍ നിര്‍ദേശം നല്കി.വെയില്‍ സമയത്ത് പരിശോധിച്ചതും വിശ്രമമില്ലാതെ ഉത്സവങ്ങളില്‍ പങ്കെടുത്തതുമാണ് ആന പ്രകോപിതനാക്കിയതെന്ന ആരോപണം ശക്തമാണ്.

ഉത്സവംവേട്ടക്കറുപ്പസ്വാമിക്ക് തമിഴ്, തെലുങ്ക് വിഭാഗത്തിന്റെ നേര്‍ച്ചയാണ് ആന എഴുന്നള്ളിപ്പ്. മുതിര്‍ന്നവര്‍ മുതല്‍ പ്രായം കുറഞ്ഞവര്‍ വരെ ആനപ്പുറത്ത് കയറുന്നത് കീഴ്വഴക്കാചാരച്ചടങ്ങാണ്. എന്നാല്‍ എഴുന്നള്ളത്തുകളില്‍ കാണുന്ന ആലവട്ടവും വെഞ്ചാമരവും ഉണ്ടാകില്ല.

എല്ലാ ആനകളും രാവിലെ വേട്ടക്കറുപ്പസ്വാമി സന്നിധിയിലെത്തി ഭഗവാനെ വണങ്ങി നീരാട്ടിനു പോകും. എഴുന്നള്ളിപ്പിന് വിളംബരമായി 101 ആചാരവെടി. നിരനിരയായി ആനകള്‍ വേട്ടപാളയത്ത് എത്തിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചേമ്പാടത്തും ഗജസംഗമം നടന്നു. തുടര്‍ന്ന് എഴുന്നള്ളത്ത് വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.ശുകപുരം ദിലീപിന്റെ തായമ്പക, ഗാനമേള, വെടിക്കെട്ട് എന്നിവ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.