Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചെളിവാരിയെറിഞ്ഞ് ഭരണപക്ഷം; കുറ്റമേറ്റ് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 10:24 am IST
in Thrissur

തൃശൂര്‍: കൗണ്‍സില്‍ യോഗത്തില്‍ ആരോപണത്തില്‍ ചെളിവാരിയെറിഞ്ഞ് ഭരണപക്ഷാംഗങ്ങള്‍ ചേരിതിരിഞ്ഞു. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ വാദിച്ച് ഒടുവില്‍ വീഴ്ച വന്നുവെന്ന് മേയറുടെ കുറ്റസമ്മതം. പൂരം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഭരണപക്ഷാംഗങ്ങളുടെ ആരോപണങ്ങളും വിമര്‍ശനവും ചെളിവാരിയെറിയലും നിറഞ്ഞതായിരുന്നു.

ശൂന്യവേളയില്‍ അഡ്വ.എം.പി.ശ്രീനിവാസന്‍ തുടങ്ങിവെച്ച ആമ്പക്കാടന്‍ ജംഗ്ഷനിലെ കാന മൂടിയുള്ള കയ്യേറ്റ വിഷയം ഭരണപക്ഷാംഗങ്ങള്‍ ഏറ്റുപിടിച്ച് ചേരിതിരിയുകയായിരുന്നു. ഭരണപക്ഷത്ത് നിന്നും പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.നാന്‍സി അക്കരപ്പറ്റി, താന്‍ ഇല്ലാതിരുന്ന സ്റ്റാന്റിങ്ങ് കമ്മറ്റിയാണ് അനുമതി നല്‍കിയതെന്ന് വിശദീകരിച്ചു. ആമ്പക്കാടന്‍ കാന കയ്യേറ്റത്തില്‍ ചട്ടപ്രകാരം മാത്രമാണ് അനുമതി നല്‍കിയതെന്ന് ജെഡി യു അംഗം എം.എല്‍.റോസി കൗണ്‍സിലിനെ അറിയിച്ചു.

തന്റെ പടം ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത് ശരിയായില്ലെന്നും ഭരണത്തെ അവഹേളിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് കൂട്ടു നിന്നുവെന്നും റോസി ആരോപിച്ചു. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ചെയ്യാവുന്ന സാഹചര്യമാണ് കോര്‍പ്പറേഷന്‍ പരിധിയിലുള്ളതെന്ന ഗുരുതര ആരോപണം ലീഗ് അംഗം ഡോ.ഉസ്മാന്‍ ഉന്നയിച്ചു. വമ്പന്‍മാര്‍ക്ക് ഒരു നിലപാടും സാധാരണക്കാരന് മറ്റൊരു നിലപാടുമാണ് ഇവിടെ.

തന്റെ അനുമതിയോടെയാണ് നടപടികളുണ്ടായതെന്ന പ്രതിപക്ഷ വാദത്തെ മേയര്‍ നേരിട്ടുവെങ്കിലും, ഫയല്‍ നോട്ടില്‍ തുടര്‍ നടപടികള്‍ക്കായുള്ള മേയറുടെ കുറിപ്പ് അഡ്വ.എം.പി.ശ്രീനിവാസന്‍ കൗണ്‍സിലില്‍ അറിയിച്ചു.

ഇതാണ് കാരണമായതെന്നും ശ്രീനിവാസന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഉദ്ദേശിച്ചിട്ടുള്ളത് സ്റ്റാന്റിങ്ങ് കമ്മിറ്റിയിലേക്കും തുടര്‍ന്ന് കൗണ്‍സിലിലേക്കും എത്തേണ്ട നടപടികളാണെന്ന് മേയര്‍ പറഞ്ഞുവെങ്കിലും ഫയല്‍നോട്ട് കുറിപ്പ് പ്രതിപക്ഷം കാണിച്ചതോടെ  കൗണ്‍സിലിനും തനിക്കും വീഴ്ച പറ്റിയെന്ന് മേയര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

India

 ടിഎംസി നേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വൻ വെടിയുണ്ട ശേഖരം, പണക്കെട്ടുകൾ, പിസ്റ്റൾ , മദ്യശേഖരം ; ടിഎംസി ലക്ഷ്യമിട്ടത് വൻ കലാപമെന്ന് സൂചന

Kerala

വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുമതി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Kerala

പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല”; രാഹുൽ ഈശ്വർ

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

മൊഹമ്മദ് റിയാസ് എംഎല്‍എയുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പിണറായി വിജയനെയും പിടിച്ചോ എന്ന ധ്വനി എം.എ. ബേബിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നെന്ന് ഷോണ്‍ ജോര്‍ജ്ജ്

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

ഇ ഡി ഉദ്യോഗസ്ഥരെ മുട്ട എറിഞ്ഞ സി പി എം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനു കീഴടങ്ങി

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.