Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പുഴയുടെ തീരങ്ങളില്‍ അനധികൃത കൈയേറ്റം: നടപടി സ്വീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 10:02 am IST
inPalakkad

പാലക്കാട്: പിരായിരി കണ്ണാടി പഞ്ചായത്തുകളില്‍ തിരുനെല്ലായ് പുഴയുടെ തീരങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ അനധികൃതമായ സ്ഥലം കൈയേറിയതായി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈയേറ്റക്കാരുടെ പേരു വിവരം, ബ്ലോക്ക്,  സര്‍വ്വെ നമ്പര്‍ എന്നിവ കൂടി റിപ്പോര്‍ട്ട് ചെയ്യുവാന്‍ വിവല്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കുവാനും അനധികൃത കൈയേറ്റം അളന്ന് തിട്ടപ്പെടുത്തുവാന്‍ സര്‍വ്വെ ടീമിനെ നിയോഗിക്കുവാനും കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുവാനും താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനമായി. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു അദ്ധ്യക്ഷത വഹിച്ച താലൂക്ക് സമിതി യോഗത്തിലാണ് അനധികൃത കൈയേറ്റത്തിനെതിരെ തീരുമാനമെടുത്തത്.

ഭാരതപ്പുഴയുടെ ഇരുകരകളിലേയും കൈയേറ്റം അളന്നു തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനം പാലക്കാട്

1, കണ്ണാടി 1 എന്നീ വില്ലേജുകള്‍ തുടങ്ങിയിട്ടുണ്ട്.  കാട് വെട്ടിതെളിക്കാനുള്ള ഫണ്ട് ലഭ്യമായാല്‍ മാത്രമേ പണി പൂര്‍ത്തിയാക്കാന്‍ നിവര്‍ത്തിയുള്ളു എന്ന് താലൂക്ക് സര്‍വ്വേയര്‍ സമിതിയെ അറിയിച്ചു.

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയുടെ പണി അവസാനഘട്ടത്തിലാണ്, മരുതറോഡ് ബ്ലോക്ക് ഓഫീസ് മുതല്‍ നറുകംപുള്ളി പാലം വരെ സര്‍വ്വീസ് റോഡ് ഇല്ലാത്തതിനാല്‍ ദേശീയപാതയില്‍ നിന്നും അമിതിവേഗതയില്‍ വരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങള്‍ ഹൈവേയിലേക്കു പ്രവേശിക്കുമ്പോള്‍ കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെന്നും സമിതിയില്‍ പരാതി ഉയര്‍ന്നു. പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുവാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കത്തു നല്‍കുവാനും യോഗത്തില്‍ തീരുമാനമായി.

ഐ.എം.എ ജംഗ്ഷനില്‍ ഒരു മരം ഉണങ്ങിനില്‍ക്കുന്നുണ്ടെന്നും ഇത് അപകടത്തിന് കാരണമാകും. എത്രയും പെട്ടന്ന് തന്നെ മരം മുറിച്ചു മാറ്റാന്‍ സമിതി യോഗത്തില്‍ ഒരു അംഗം അഭിപ്രായപ്പെട്ടു.

ജി.ബി റോഡില്‍ നിലവിലുള്ള റെയില്‍വേഗേറ്റ് പുന:സ്ഥാപിക്കുക സാങ്കേതിക തടസ്സം ഉള്ളതിനാലും ഗെയ്റ്റ് അടച്ചിടുന്നതിനാലും നിലവില്‍ മേല്‍പ്പാലം വഴി മാത്രമേ റോഡിലേക്ക് പ്രവേശനം നിര്‍വാഹമുള്ളു.  പ്രായാധിക്യമുള്ളവര്‍ക്കും രോഗികള്‍ക്കും വഴി ഉപയോഗിക്കാന്‍  വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന് സമിതിയില്‍ പരാതി ഉയര്‍ന്നു.

ഗെയ്റ്റ് നിലനിര്‍ത്തുന്നതിന് ഗെയ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഗെയ്റ്റ്മാന്റെ സേവനം ലഭ്യമാക്കുന്നതിന് ഷാഫി പറമ്പില്‍ എം.എല്‍.എ, പാലക്കാട് മുനിസിപ്പാലിറ്റി അധികൃതര്‍ എന്നിവര്‍ റെയില്‍വെ ആവശ്യപ്പെടുന്ന തുക കെട്ടിവയ്‌ക്കാന്‍ തയ്യാറാണെന്ന് റെയില്‍വേയ്‌ക്ക് ഉറപ്പ് നല്‍കിയിട്ടും അനുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ അടച്ചുകെട്ടിയ വഴി വാഹനങ്ങള്‍ പോകുന്നതിന് തുരന്നു തരണമെന്ന് സമിതി ഐക്യകണ്ഠമായ പ്രമേയം പാസാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.