Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ബിജെപി രാഷ്‌ട്രീയ പ്രചരണ ജാഥ 30 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2015, 09:49 am IST
inPalakkad

പാലക്കാട്: അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുമെതിരെ ബിജെപി നടത്തുന്ന രാഷ്‌ട്രീയ പ്രചരണ ജാഥ 30  മുതല്‍ മെയ് അഞ്ചുവരെ നടക്കും.ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ നയിക്കുന്ന ജാഥ 30ന് വൈകീട്ട് അഞ്ചിന് ഒലവക്കോട് ജംഗഷനില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ഭരണരംഗത്ത് നിലനില്‍ക്കുന്ന അഴിമതി, വികസനമുരടിപ്പ്, ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം എന്നിവ തുറന്നുകാണിക്കുന്നതിനാണ് ജാഥ. മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലത്തിനിടക്ക് സംസ്ഥാനത്ത് നടപ്പാക്കിയ ഭരണനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ലക്ഷ്യമിടുന്നു.

കാലങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ഐഐടി, കോച്ച് ഫാക്ടറി എന്നിവ മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമായി. പാലക്കാട്-പൊള്ളാച്ചിപാത വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തു. ഈ വികസന നേട്ടങ്ങള്‍ തമസ്‌ക്കരിക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തുന്ന കപട നീക്കങ്ങള്‍ വിശദീകരിക്കുന്ന യോഗങ്ങളില്‍ നേതാക്കളായ എച്ച്.രാജ, സി.കെ.പത്മനാഭന്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, വി.വി.രാജന്‍, കെ.എസ്.രാജന്‍, അഡ്വ.വി.വി.രാജേഷ്, പി.എം.വേലായുധന്‍ എന്നിവര്‍ പങ്കെടുക്കും.

മെയ് ഒന്നിന് രാവിലെ ഒമ്പതിന് കണ്ണാടിയില്‍ നിന്നാരംഭിക്കുന്ന ജാഥ പിരായിരി, മാത്തൂര്‍,കോട്ടായി, പറളി, പത്തിരിപ്പാല, മണ്ണൂര്‍, അമ്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കുളപ്പുള്ളിയില്‍ സമാപിക്കും. സമാപന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സംസാരിക്കും.

രണ്ടിന് രാവിലെ ഓങ്ങല്ലൂരില്‍ നിന്നാരംഭിച്ച് പട്ടാമ്പി, തിരുമിറ്റക്കോട്, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, തൃത്താല, പരുതൂര്‍, മുതുതല എന്നിവടങ്ങളില്‍ പ്രയാണം നടത്തി കൊപ്പത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍ ് സംസാരിക്കും.

മൂന്നിന് രാവിലെ നെല്ലായയില്‍ നിന്ന് ജാഥ തുടങ്ങും. ചെര്‍പ്പുളശ്ശേരി, തൃക്കടീരി, തിരുവാഴിയോട്. കോട്ടപ്പുറം, കോട്ടോപ്പാടം, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, കല്ലടിക്കോട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കോങ്ങാട് നടക്കുന്ന സമാപന യോഗത്തില്‍ സംസ്ഥാന വക്താവ് അഡ്വ.വി.വി.രാജേഷ് സംസാരിക്കും.

നാലിന് മുണ്ടൂരില്‍ നിന്നാരംഭിക്കുന്ന ജാഥക്ക് അകത്തേത്തറ, മരുതറോഡ്, പുതുശ്ശേരി, എലപ്പുള്ളി, കല്ലൂട്ടിയാല്‍ ,ചിറ്റൂര്‍, വണ്ടിത്താവളം, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കൊഴിഞ്ഞാമ്പാറയിലെ സമാപനയോഗത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാജന്‍ എന്നിവര്‍ സംസാരിക്കും.

സമാപനദിവസമായ അഞ്ചിന് വടവന്നൂരില്‍നിന്നാരംഭിച്ച് കൊല്ലങ്കോട് സമാപിക്കും. പുതുനഗരം, കൊടുവായൂര്‍, തേങ്കുറിശ്ശി, കുഴല്‍മന്ദം, ആലത്തൂര്‍, ചുങ്കം, വടക്കഞ്ചേരി, വണ്ടാഴി,നെന്മാറ, എലവഞ്ചേരി, പല്ലശ്ശേന എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകീട്ട് കൊല്ലങ്കോട്ട് നടക്കുന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.