Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റെയില്‍വേ ഗുഡ്‌സ് ഷെഡ്ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍യുവതിയേയും മൂന്ന് മക്കളേയും കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2015, 11:42 pm IST
in Ernakulam

ആലുവ റെയില്‍വേ സ്റ്റേഷന്‍ ഗുഡ്‌സ് ഷെഡ്ഡിന് സമീപം യുവതിയേയും മൂന്ന് മക്കളേയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.നാട്ടുകാരും ചുമട്ട് തൊഴിലാളികളും ഡ്രൈവര്‍മാരും വിളിച്ചറിയിച്ചതനുസരിച്ച് ജനസേവ പ്രവര്‍ത്തകര്‍ ഇവരെ രക്ഷപെടുത്തി. തമിഴ്‌നാട് പാപനാശം സ്വദേശിനി മുത്തുറാണി,  മക്കളായ സെല്‍വകുമാര്‍ (9), ദേവരാജ് (6), ജെബസ്റ്റിന്‍ (5) എന്നിവരാണ് ജനസേവ ശിശുഭവന്‍ സംരക്ഷണയില്‍ കഴിയുന്നത്.

ഭര്‍ത്താവും തിരുനെല്‍വേലി സ്വദേശിയുമായ രാജ്കുമാര്‍ തന്നേയും മക്കളെയും റെയില്‍വേസ്റ്റേഷന് സമീപം ഇരുത്തിയതിനുശേഷം ഭക്ഷണം വാങ്ങാനായി പോയതാണെന്നും ഭര്‍ത്താവിനെക്കുറിച്ച് അതിനുശേഷം യാതൊരു അറിവുമില്ലെന്നും മുത്തുറാണി പറഞ്ഞു. 9 കൊല്ലം മുമ്പാണ് കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ രാജ്കുമാര്‍ മുത്തുറാണിയെ വിവാഹം ചെയ്തത്. ഒരുമാസംമുമ്പാണ് ഇയാള്‍ ഭാര്യയേയും മ ക്കളേയും കൂട്ടി ജോലിയ്‌ക്കായി കേരളത്തിലെത്തിയത്.

ആലുവ വെളിയത്തുനാട് മില്ലുപടിയില്‍ വാടകവീട്ടിലായിരുന്നു താമസം. വാടക കൊടുക്കാത്തതിന്റെ പേരില്‍ വീട്ടുട മ ഇറക്കിവിട്ടതിനെ തുടര്‍ന്ന് വീട്ടുസാധനങ്ങളുമായി രാജ്കുമാര്‍ കുടുംബത്തേയുംകൂട്ടി ഇന്നലെ റെയില്‍വേസ്റ്റേഷന്‍ ഗുഡ്‌സ്‌ഷെഡ്ഡ് പരിസരത്ത് എത്തുകയായിരുന്നു. രാത്രിയില്‍ ഭക്ഷണം വാങ്ങാനായി പോയ രാജ്കുമാറിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. അവശനിലയില്‍ യുവതിയും മക്കളും ഗുഡ്‌സ് ഷെഡ്ഡില്‍ തനിച്ചിരിയ്‌ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും തൊഴിലാളികളും ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും സമാധാനിപ്പിക്കുകയും ചെയ്തു.

പിറ്റേദിവസം ഇവരുടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്മാവേലിയെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകര്‍ അമ്മയേയും കുട്ടികളേയും രക്ഷപെടുത്തി ജനസേവയിലെത്തിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.