Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൂടല്‍മാണിക്യം ക്ഷേത്രോത്സവം 30ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2015, 11:05 am IST
inThrissur

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 30ന് കൊടിയേറും. 27ന് ഉത്സവത്തിന്റെ ശുദ്ധിക്രിയകള്‍ ആരംഭിക്കും. രാവിലെ കൊട്ടിലാക്കലില്‍ ഗണപതിഹോമവും 9ന് ക്ഷേത്രത്തിനകത്ത് കിഴക്കേ നടപ്പുരയില്‍ കലവറ നിറക്കലും നടക്കും. കൊടിയേറ്റ ദിവസം രാവിലെ 9ന് ബ്രഹ്മകലശപൂജയും കിഴക്കേ നടപ്പുരയില്‍ ശ്രീരാമ പഞ്ചശതി പാരായണവും നടക്കും.

വൈകീട്ട് 8നും 8.30നും ഇടയിലാണ് കൊടിയേറ്റം. ഒന്നാം ഉത്സവദിനമായ മെയ് ഒന്നിന് കൊടിപ്പുറത്ത് വിളക്കാഘോഷത്തിന് പുറത്തേക്കെഴുന്നള്ളിപ്പും തുടര്‍ന്ന് പഞ്ചാരിമേളത്തിനും തുടക്കമാകും. രണ്ട് ഉള്ളാനകളടക്കം 17 ഗജവീരന്മാര്‍ രാവിലെ ശീവേലിക്കും വൈകിട്ട് വിളക്കിനും പങ്കെടുക്കും. കൊടിയേറ്റം നടക്കുന്നതോടെ ക്ഷേത്രത്തിനകത്ത് വാതില്‍ മാടത്തില്‍ മിഴാവോടെ ചാക്യാര്‍കൂത്ത് ആരംഭിക്കും. കൊടിപുറത്തെ വിളക്കിന്റെ അന്ന് വൈകിട്ട് സന്ധ്യാവേലപന്തലില്‍ നാഗസ്വരവും മദ്ദളപ്പറ്റും വടക്കേ പടിഞ്ഞാറെ പ്രദക്ഷിണവഴിയില്‍ പാഠകവും പടിഞ്ഞാറെ നടപ്പുരയില്‍ കുറത്തിയാട്ടവും ഏഴു ദിവസവും നടക്കും.

ക്ഷേത്രത്തിനകത്ത് വാതില്‍മാടത്തില്‍ ബ്രാഹ്മണിപ്പാട്ടും സോപാനത്ത് അഷ്ടപദിയും അരങ്ങേറും. രണ്ടാം ഉത്സവദിനം മുതല്‍ ശീവേലിക്കുശേഷം കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുള്ളല്‍ നടക്കും. ഈ വര്‍ഷം ഉത്സവമേളത്തിന്റെ പ്രമാണം പ്രഗത്ഭ വാദ്യകലാകാരന്‍ ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്കാണ്. വലിയവിളക്കാഘോഷം മെയ് 8ന് നടക്കും. 9ന് പള്ളിവേട്ട ദിനത്തില്‍ രാവിലെ ശീവേലിയോടെ ഉത്സവപഞ്ചാരിമേളങ്ങള്‍ക്ക് സമാപനമാകും.

വൈകീട്ട് 8 മണിയോടെ ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തേക്ക് വരുന്ന ഭഗവാന്‍ നിശബ്ദമായി ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട ആല്‍ത്തറയിലേക്ക് പള്ളിനായട്ടിനായി എഴുന്നള്ളും. പള്ളിവേട്ടയ്‌ക്കുശേഷം കേളത്ത് കുട്ടപ്പന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും തുടര്‍ന്ന് പാണ്ടിമേളവും നടക്കും. 10ന് രാവിലെ 8ന് രാപ്പാള്‍ ആറാട്ട് കടവില്‍ പള്ളിനീരാട്ടിനായി ഭഗവാന്‍ 3 ഗജവീരന്മാരുടെ അകമ്പടിയോടെ യാത്ര തിരിക്കും.

രാപ്പാളില്‍ ആറാട്ടിന് ശേഷം തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ പള്ളിവേട്ട ആല്‍ത്തറയ്‌ക്കല്‍ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം പൂര്‍ത്തിയാക്കി ശ്രീലകത്തേക്ക് എഴുന്നള്ളും. തുടര്‍ന്ന് കൊടിയിറക്കത്തോടെ തിരുവുത്സവത്തിന് സമാപനമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.