Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡ് ഉദ്ഘാടനം ബിജെപി ബഹിഷ്‌കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2015, 10:47 am IST
inPalakkad

ഒറ്റപ്പാലം: നിര്‍മിച്ച് മാസങ്ങള്‍ക്കകം തകര്‍ന്ന ഒറ്റപ്പാലംമണ്ണാര്‍ക്കാട് റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി.തീരുമാനിച്ചു.

അമ്പലപ്പാറയില്‍ നടന്ന ഉദ്ഘാടന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ റോഡ് തകര്‍ച്ചക്കെതിരെ പരാതിയുയര്‍ന്നിരുന്നു.

തുടര്‍ന്ന്, 15നകം അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പണിതുടങ്ങിയില്ല. 30ന് പൊതുമരാമത്ത് മന്ത്രി റോഡ് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരിക്കയാണ്. അതിനുമുമ്പ് പണി പൂര്‍ത്തിയാവണം.

ജല അതോറിറ്റി പൈപ്പിലെ ചോര്‍ച്ചയാണ് റോഡുതകര്‍ച്ചയ്‌ക്ക് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിഗമനം. അതിനാല്‍ ജല അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന മുറയ്‌ക്ക് ടാറിങ് നടത്താനായിരുന്നു പരിപാടി. എന്നാല്‍, ഒരിടത്ത് റോഡരികിലെ പൈപ്പ് പൊട്ടല്‍ അറ്റകുറ്റപണി നടത്തുക മാത്രമാണ് ഇതുവരെ നടന്നത്.

അതിനിടെ, അമ്പലപ്പാറയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസില്‍ മോട്ടോര്‍ കേടായി. ഇതിന് ശേഷം റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന പൈപ്പില്‍ ചോര്‍ച്ചമാറ്റാനുള്ള പ്രവൃത്തിയും തുടങ്ങി. ഇതുകാരണം ജലവിതരണം തടസ്സപ്പെട്ടിരിക്കയാണ്.

പമ്പിങ് നടത്താതെ പൊട്ടിയഭാഗം തിരിച്ചറിയാനാവില്ലെന്നതിനാല്‍ റോഡിലെ പ്രവൃത്തികള്‍ നടത്താനാവില്ലെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. പൈപ്പ് മാറ്റല്‍ നടന്നാല്‍ ഉടന്‍തന്നെ ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് അധികൃതരും വ്യക്തമാക്കി. മൂന്നര കിലോമീറ്ററിനുള്ളിലെ സ്ഥലങ്ങളിലാണ് റോഡുതകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. തകര്‍ന്നസ്ഥലങ്ങള്‍ പൊതുമരാമത്ത്, ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തിയിരുന്നു.

ചുനങ്ങാട് മലപ്പുറത്തെ വില്ലേജോഫീസ് പരിസരം, മരുക്കുംപറ്റ, തിരുണ്ടി, ആലിന്‍ചുവട് തുടങ്ങി 13 സ്ഥലങ്ങളിലാണ് റോഡ് വിണ്ടുകീറിയതായി കണ്ടെത്തിയത്. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്ന് പാലക്കാട്‌കോഴിക്കോട് ദേശീയപാതയിലെ ആര്യമ്പാവില്‍ എത്തിച്ചേരുന്ന റോഡാണിത്. കിലോമീറ്ററിന് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് 22.5 കോടിയുടെ പ്രവൃത്തിയാണ് നടത്തിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.