Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പ്രാഥമിക ആവശ്യങ്ങള്‍ക്ക് പണം പിരിക്കുന്നതിനെതിരെ ദമ്പതികളുടെ പദയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 10:39 pm IST
inKottayam

പാലാ: പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പണം വാങ്ങുന്ന മലയാളിയുടെ സംസ്‌കാരത്തെ ചോദ്യംചെയ്ത് ദമ്പതിമാരുടെ പദയാത്ര പാലായിലെത്തി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ജീവനക്കാരന്‍ ജെപി (ജയപ്രകാശ്) വേളമാനൂരും ഭാര്യ ശ്രീകല പുതുക്കുളവുമാണ് ‘സഹിച്ചുമടുത്ത’ വര്‍ക്കായി മംഗലാപുരം മുതല്‍ പാറശാലവരെ പദയാത്ര നടത്തുന്നത്. രാഷ്‌ട്രീയയാത്രകള്‍ സുപരിചിതമായ കേരളത്തില്‍ ശുചിത്വമുള്ള ശൗചാലയം സൗജന്യമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ നടത്തുന്ന യാത്ര വേറിട്ട കാഴ്ചയാവുന്നു.

കൊല്ലം ജില്ലക്കാരനായ ജെപി സ്വന്തം പഞ്ചായത്തിലെ ശൗചാലയത്തില്‍ ഫീസ് ഈടാക്കരുതെന്ന ആവശ്യവുമായി 87-ലാണ് ആദ്യമായി സമരത്തിനിറങ്ങുന്നത്. പരാതിയില്‍ ന്യായം കണ്ടെത്തിയ പഞ്ചായത്ത് ആവശ്യം പരിഗണിച്ചു. സ്ത്രീകള്‍ക്ക് ശൗചാലയത്തില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നതിനെതിരെയും ‘ടോയ്‌ലറ്റ് സാഹിത്യ’ങ്ങള്‍ക്കും മറ്റും ഇരയാകുന്നതിനെതിരെയും ഇവര്‍ ശബ്ദമുയര്‍ത്തി. ഇതെല്ലാം വിജയം കണ്ടതോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ ശൗചാലയങ്ങളും സൗജന്യമാക്കുകയെന്ന ആശയവുമായി ദമ്പതിമാര്‍ പ്രചരണത്തിനിറങ്ങിയത്. ഒരു രൂപയ്‌ക്ക് ഒരു കിലോ അരി ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ പക്ഷെ സര്‍ക്കാര്‍ കംഫര്‍ട്ട് സ്റ്റേഷനുകളില്‍ പോലും മലമൂത്രവിസര്‍ജനത്തിന് 5 മുതല്‍ 10 രൂപവരെയാണ് ഈടാക്കുന്നത്. പാലിനേക്കാള്‍ വിലയുള്ള കുടിവെള്ളം ഇവയെല്ലാം മലയാളിയില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് ജെപി സമരരംഗത്തിറങ്ങിയത്. എല്ലാ സമരങ്ങളിലും പിന്തുണ നല്‍കുന്ന ഭാര്യ ശ്രീകലയും കൂട്ടിനുണ്ട്.

ത്രിതല പഞ്ചായത്തംഗങ്ങള്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരുടെ വീടുകള്‍ സന്ദര്‍ശിച്ചും ലഘുലേഖകള്‍ നല്‍കിയും ഒപ്പുകള്‍ ശേഖരിച്ചുമാണ് യാത്ര. മേയ് 10നകം അവസാനിക്കുന്ന യാത്രയില്‍ ലഭിച്ച ഒപ്പുകളും ഭീമഹര്‍ജിയും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കാനാണ് തീരുമാനം. സുഹൃത്തുക്കളുടെ വീടുകളിലാണ് യാത്രയ്‌ക്ക് ശേഷമുള്ള ഓരോ ദിവസങ്ങളിലെയും വിശ്രമം. സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത പച്ചക്കറി വിഭവങ്ങളുടെ വിത്തുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയും പരമ്പരാഗത രീതികളെ പ്രോത്സാഹിപ്പിച്ചുമാണ് യാത്ര. 80 ഓളം ജപ്രതിനിധികളെ സന്ദര്‍ശിച്ചെങ്കിലം 35 പേരെ മാത്രമേ നേരില്‍കണാന്‍ സാധിച്ചുള്ള. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ജയപ്രകാശ്. തനിക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം ഉപയോഗിച്ചാണ് സന്ദേശയാത്രകള്‍ നടത്തുന്നത്. നിരവധി പേര്‍ അനുഭാവം പ്രകടിപ്പിച്ച് പ്രതിഫലം നല്‍കിയെങ്കിലും ജയപ്രകാശും കുടുംബവും സ്‌നേഹത്തോടെ നിരസിച്ചു. മക്കളായ പ്ലസ് ടു വിദ്യാര്‍ത്ഥി ജ്വാലയും പത്താംക്ലാസ് വിദ്യാര്‍ത്ഥി ഉജ്ജ്വലും പൂര്‍ണ്ണപിന്തുണയാണ് നല്‍കുന്നത്. ചില യാത്രകള്‍ക്ക് ഇവയെയും ഒപ്പം കൂടാറുണ്ട്. ജില്ലായില്‍ മൂന്ന്ദിവസം പദയാത്ര നടത്താനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഇന്ന് മന്ത്രി കെ.എം. മാണിയേയും റോഷി അഗസ്റ്റിന്‍ എംഎല്‍എയും കാണാന്‍ ശ്രമിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.