Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 28 മുതല്‍ 30വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 11:43 pm IST
inErnakulam

കാലടി: വെള്ളാരപ്പിള്ളി എന്ന ഗ്രാമത്തിന്റെ നിത്യചൈതന്യവുമായി പ്രശോഭിക്കുന്ന വാര്യാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 28 മുതല്‍ 30വരെ ആഘോഷിക്കു ക്ഷേത്രത്തിന്റെ വാതില്‍പ്പടിയില്‍ സുബ്രഹ്മണ്യനെ പ്രകീര്‍ത്തിച്ചുകൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രചിച്ച് സ്വന്തം കൈപ്പടയില്‍ കൊത്തിവെച്ചിട്ടുള്ള ശ്ലോകശകലങ്ങള്‍ ഇന്നും കഴിഞ്ഞകാലത്തിന്റെ കൈയൊപ്പായി ശോഭിക്കുന്നു.

മാതൃപുത്ര ബന്ധത്തിന്റെ ഉദാത്തഭാവമായി ഷഷ്ഠിദേവിയുടെ അദൃശ്യസാന്നിധ്യം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം ഷഷ്ഠി ഊട്ടമ്പലം എന്ന പേരിലും പ്രസിദ്ധമാണ്. താന്ത്രിക വിധി പ്രകാരം ഷഷ്ഠിഊട്ട് വഴിപാട് നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണ്.

ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഉന്മൂലനാശം സംഭവിച്ചെന്ന് പറയപ്പെടുന്ന ക്ഷേത്രവും പരിസരവും വളരെക്കാലം വിസ്മൃതിയിലായിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ സുബ്രഹ്മണ്യ വിഗ്രഹം വെണ്‍മണി ഇല്ലത്തെ വൈദിക ശ്രേഷ്ഠര്‍ ക്ഷേത്രം നിര്‍മിച്ച് പുനഃപ്രതിഷ്ഠ നടത്തുകയായിരുന്നു.

ഗൃഹസ്ഥാശ്രമ ഭാവത്തിലുള്ള സുബ്രഹ്മണ്യനാണ് പ്രധാന പ്രതിഷ്ഠ. കിരാതമൂര്‍ത്തി ഭാവത്തിലുള്ള മഹാദേവനെക്കൂടാതെ വിഘ്‌നേശ്വരനും നാഗയക്ഷിയും ഹിഡുംബമൂര്‍ത്തിയും പ്രതിഷ്ഠകളായുണ്ട്.മേടമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം. മകരമാസത്തിലെ തൈപ്പൂയം, മാസംതോറുമുള്ള ഷഷ്ഠി ഊട്ട്, പ്രദോഷവ്രതം, മുപ്പട്ട് വെള്ളി എന്നിവയും പ്രധാന ആഘോഷങ്ങളാണ്.

പ്രതിഷ്ഠാദിന ഉത്സവത്തില്‍ 28ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടാകും. 29ന് 7.30 മുതല്‍ തിരുവാതിരകളി, 8.30 മുതല്‍ ഗാനമേള. 30ന് ഉച്ചയ്‌ക്ക് 12ന് മഹാ അന്നദാനം. വൈകീട്ട് 7ന് വിശേഷാല്‍ ദീപാരാധന, 7.30 മുതല്‍ പഞ്ചാരിമേളം, 8ന് കുറത്തിയാട്ടം എന്നിവയാണ് പരിപാടികള്‍.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, മേല്‍ശാന്തി ശ്രീകാന്ത് എന്നിവര്‍ കാര്‍മികരാകും.

തിരുനടയില്‍ വേല് സമര്‍പ്പിക്കല്‍, നിവേദ്യം, ഗണപതിക്ക് ഒറ്റയപ്പം, മഹാദേവന് ധാര എന്നിവയാണ് പ്രധാന വഴിപാടുകള്‍.

വെണ്‍മണിമനയുടെ ഊരാണ്മയിലുള്ള ക്ഷേത്രത്തിന്റെ ഭരണം നാട്ടുകാരുടെ സംഘടനയായ ക്ഷേത്രസേവാ സമിതി നടത്തുന്നു. ഫോണ്‍: 04842602033, 7034062033.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.