Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടുകള്‍ കയറിയുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 05:58 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നടപടി പ്രതിസന്ധിയില്‍. ബൂത്തുതല ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി കുറച്ചതാണ് പ്രധാനപ്രശ്‌നമായി പറയപ്പെടുന്നത്. ജില്ലയില്‍ ഓരോ ബൂത്തിലും ഒരു ബിഎല്‍ഒയെ വീതമാണ് വോട്ടര്‍ പട്ടിക പുതുക്കലിന് നിയോഗിച്ചിരിക്കുന്നത്. ഓരോ ബൂത്തിന് കീഴിലും ശരാശരി 200 മുതല്‍ 250 വരെ വീടുകള്‍ വീതമാണുള്ളത്.

നാലുദിവസംകൊണ്ട് ജോലി പൂര്‍ത്തിയാക്കാനാണ് ഇലക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ള നിര്‍ദേശം. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് ജീവനക്കാര്‍ പറയുന്നു. മേയ് അഞ്ചുവരെയുള്ള കാലയളവിനിടെ നാലുദിവസം ഡ്യൂട്ടി ചെയ്യാനാണ് ബിഎല്‍ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇരുനൂറിലേറെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരുടെ കളര്‍ചിത്രമുള്‍പ്പെടെ ശേഖരിക്കാന്‍ സമയം അപര്യാപ്തമാണെന്നാണ് ബിഎല്‍ഒമാര്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് സ്ലിപ്പ് വിതരണത്തിന് നാലുദിവസമാണ് അനുവദിച്ചിരുന്നത്.എന്നാല്‍ ഏറെ ബുദ്ധിമുട്ടുള്ള വോട്ടര്‍പട്ടിക പുതുക്കലിന് കുറഞ്ഞത് എട്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ ബൂത്തുതല ഏജന്റുമാരുടെ സഹായംകൂടി ലഭ്യമാക്കിയാല്‍ യഥാസമയം പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. അതിനിടെ വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ്അനുവദിക്കണമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്നും ആവശ്യമുയരുന്നു.

കഴിഞ്ഞവര്‍ഷത്തെ ഓണറേറിയമായി ഏഴായിരത്തി ഇരുന്നൂറ് രൂപയാണ് ഓരോരുത്തര്‍ക്കും വിതരണം ചെയ്യാനുള്ളത്. ഇത്തവണ വോട്ടര്‍പട്ടിക പുതുക്കലിന് നിയോഗിക്കപ്പെട്ടവര്‍ക്ക് മുന്‍കൂറായി അഞ്ഞൂറു രൂപ മാത്രമാണ് നല്‍കിയിട്ടുളളത്. കൂടാതെ പുതിയ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണവും ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ നടത്തണം. വോട്ടേഴ്‌സ് ദിനമായിരുന്ന ജനുവരി 25ന് വിതരണം ചെയ്യേണ്ടിയിരുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ രണ്ടരമാസത്തിനുശേഷമാണ് ലഭ്യമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.