Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തീരദേശ റോഡുകളുടെ നവീകരണത്തിന് 14 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2015, 05:57 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നിര്‍മ്മാണനവീകരണത്തിന് 1409 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി മന്ത്രി കെ. ബാബു അറിയിച്ചു. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിലെ ഫാത്തിമമാതാ പളളി- മാലൂര്‍ കള്‍വര്‍ട്ട്-പുളിയത്ത് കള്‍വര്‍ട്ട് റോഡ് (19 ലക്ഷം), എംപി റോഡ്- മണമേലിച്ചിറ കലുങ്ക് റോഡ് (24 ലക്ഷം), പട്ടണക്കാട് പഞ്ചായത്തിലെ അരകത്തോട്-പറപ്പളളിച്ചിറ റോഡ് (18 ലക്ഷം) പ്രണവം-പാലക്കഴം റോഡ് (17 ലക്ഷം), എന്‍എസ്എസ് കരയോഗം-കുരികയില്‍ റോഡ് (11 ലക്ഷം), മദുക്കല്‍-പാനൂര്‍-പളളിമുക്ക് റോഡ് (58 ലക്ഷം) എന്നിങ്ങനെ തുക അനുവദിച്ചിട്ടുണ്ട്.

പത്തില്‍ക്കടവ്- പൂറത്തേരി റോഡ് (29 ലക്ഷം), നെടുമുടി പഞ്ചായത്തിലെ പുതുവാത്ര മുതല്‍ വടക്കോട്ടുളള റോഡ് (33 ലക്ഷം) ഗുരുമന്ദിരം-കൊച്ചയത്ത് റോഡ് (18 ലക്ഷം), കോയതുരുത്തില്‍ ജങ്ഷന്‍- അരുണിമ ജങ്ഷന്‍ റോഡ് (10 ലക്ഷം), എന്‍എച്ച്‌ഹൈവേ പാലം-ആഞ്ഞിലിപ്പാലം റോഡ് (ഏഴു ലക്ഷം), കാപ്പില്‍ കിഴക്ക് ചിറയ്‌ക്കല്‍ കുറ്റി ക്ഷേത്രം ജങ്ഷന്‍-വേതാളം കാവ് റോഡ് (15 ലക്ഷം) കൃഷ്ണപുരം പഞ്ചായത്തിലെ വെട്ടത്തേത്ത് ജങ്ഷന്‍- റേഡിയോ ജങ്ഷന്‍ റോഡ് (37 ലക്ഷം), ആറ് കറുമ്പ-കടമ്പാട്ടുമുക്ക് റോഡ് (26 ലക്ഷം), പളളിപ്പാടം പാടശേഖരത്തിന്റെയും ഈരത്ര പാടശേഖരത്തിന്റെയും പടിഞ്ഞാറ് ഭാഗത്തു കൂടി കടന്നു പോകുന്ന റോഡ് (30 ലക്ഷം), ചേര്‍ത്തല നഗരസഭയിലെ പളളുവളളി വെളി-കൂട്ടാല റോഡ് (21 ലക്ഷം), ഹൈവേ പാലം-ആഞ്ഞിലി പാലം (19 ലക്ഷം രൂപ), മഠത്തില്‍-മൂന്നാങ്കര റോഡ് (29 ലക്ഷം രൂപ), ആറാശേരി-കാര്‍ട്ടന്‍ കമ്പനി റോഡ് (31 ലക്ഷം രൂപ), കുറ്റിക്കാട്- അറയ്‌ക്കവെളി റോഡ് (ഒമ്പത് ലക്ഷം രൂപ), ഹരിപ്പാട് നിയോജക മണ്ഡലത്തിലെ നല്ലമഠം മാര്‍ത്താണ്ഡംതറ റോഡ് (33 ലക്ഷം രൂപ) റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

പുതിയ വാര്‍ത്തകള്‍

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.