Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പറമ്പിക്കുളത്ത് ഇക്കോ ടൂറിസം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2015, 10:12 am IST
inPalakkad

പാലക്കാട്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും ആദിവാസി ക്ഷേമത്തിനും ഈ സാമ്പത്തിക വര്‍ഷത്തിലും പുതിയ പദ്ധതികളുമായി പറമ്പിക്കുളം ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി വിവിധതരം പദ്ധതികളാണ് ഓരോ വര്‍ഷവും വനം വകുപ്പ് നടപ്പാക്കിവരുന്നത്.

കടുവ സംരക്ഷണത്തിനും മാനേജ്‌മെന്റിനുമായി 45 ലക്ഷംരൂപയും ഇക്കോ ടൂറിസം വികസനത്തിനായി 351 ലക്ഷവും വിവിധ ഇക്കോടൂറിസം പ്രവര്‍ത്തികള്‍ക്കായി 40 ലക്ഷം രൂപയും ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി 35.5 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ ഡി.എന്‍. അഞ്ചന്‍ കുമാര്‍ അറിയിച്ചു.

ഇതുസംബന്ധിച്ച ജനറല്‍ ബോഡിയോഗം ഏപ്രില്‍ 28ന് ചേരും. പറമ്പിക്കുളം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന റവന്യൂ വരുമാനമാണ് പ്രധാനമായും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്.

ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യത്തിനും വാഹനം, ഭക്ഷണ സൗകര്യങ്ങള്‍ക്കുമായി പ്രത്യേകം പാക്കേജുകളാണ് എഫ്ഡിഎ (ഫോറസ്റ്റ് ഡെവലപ്പിംഗ് ഏജന്‍സി) യുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി വെഹിക്കിള്‍ സഫാരി, ട്രക്കിംഗ്, ബാംബൂ ഡ്രാഫ്റ്റിംഗ്, ആദിവാസി നൃത്തം തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എട്ട്‌ലക്ഷം രൂപ ചെലവഴിച്ച് ഇക്കോ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ടൂറിസ്റ്റുകള്‍ക്കായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പറമ്പിക്കുളം വന്യജീവി സങ്കേതം സന്ദര്‍ശിച്ചത് 67,754 പേരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 32 ശതമാനം വിനോദ സഞ്ചാരികളുടെ വര്‍ധനവാണ് 2014-15 വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളതെന്നും പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2013-14 സാമ്പത്തിക വര്‍ഷത്തില്‍ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ചത് 51,726 പേരാണ്. ആദിവാസി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഓരോ വീട്ടിലെയും ഒരാള്‍ക്ക് വീതം വനംവകുപ്പ് ജോലിയും നല്‍കി വരുന്നു. ടൂറിസ്റ്റുകളില്‍ നിന്നും ഈടാക്കുന്ന തുകയില്‍ നിന്നും ഒരു നിശ്ചിത സംഖ്യ, ആദിവാസി ക്ഷേമത്തിനാണ് ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപയോഗിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.