Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വളകിലുക്കം കേള്‍ക്കണല്ലോ…( കുങ്കുമച്ചെപ്പ്‌)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2015, 09:22 pm IST
inLifestyle

വളയിട്ടുനടക്കാന്‍ മോഹമില്ലാത്ത പെണ്‍കൊടിമാരുണ്ടാവില്ല. അവരുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുടെതന്നെ ഭാഗമാണ് വളകള്‍. കുപ്പിവളക്കിലുക്കത്തോടായിരുന്നു നാളുകള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ക്ക് ഭ്രമമുണ്ടായിരുന്നത്. ആ കാലത്തുനിന്നും വ്യത്യസ്ത ഫാഷനില്‍ വളകള്‍ വിപണിയിലെത്തി.

വളയ്‌ക്ക് വൃത്താകൃതി തന്നെ വേണമെന്ന നിര്‍ബന്ധവുമില്ല. മനോഹരമായ നിറത്തിലും രൂപത്തിലും അവ കൈത്തണ്ടയില്‍ ഒട്ടിച്ചേര്‍ന്ന് കിടക്കുന്നതുകാണാന്‍തന്നെ എന്തൊരാകര്‍ഷണമാണ്. ഏതെങ്കിലുമൊരു വള കൈയില്‍ ഇട്ടാല്‍ മതിയെന്ന ധാരണയൊക്കെ പണ്ട്. ഇന്ന് വസ്ത്രത്തിന് യോജിക്കുന്ന വിധത്തിലുള്ള വളകള്‍ക്കാണ് ഡിമാന്റ്.

ആര്‍ട്ടിഫിഷല്‍ വളകള്‍ എത്തിയതോടെ ഏതെങ്കിലുമൊരു ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍പോലും സ്വര്‍ണ വളകള്‍ അണിയണമെന്ന നിര്‍ബന്ധവും ഇപ്പോള്‍ ആര്‍ക്കുമില്ല. മിതമായ നിരക്കില്‍ ഇത്തരം ആര്‍ട്ടിഫിഷ്യല്‍ വളകള്‍ ലഭ്യമാകുമെന്നതാണ് വളയെ പ്രിയങ്കരിയാക്കുന്നത്. ഗ്ലാസില്‍ തീര്‍ത്ത വളകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കുന്ദന്‍, ക്രിസ്റ്റല്‍, ഫാന്‍സി വളകള്‍ക്കും ആവശ്യക്കാരേറെയാണ്.

വളയിലെ മറ്റൊരു ട്രെന്‍ഡ് ത്രെഡ് ‘ബാംഗിളു’കളാണ്. ട്രെന്‍ഡി ലുക്ക് നല്‍കും ത്രെഡ് വളകള്‍. വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകളാണിത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്.

ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകള്‍. ഫഌറസന്റ് പച്ച, പിസ്ത ഗ്രീന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ നിറങ്ങളില്‍ ത്രെഡ് ബാംഗിള്‍സ് ലഭ്യമാണ്. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വളകള്‍. നൂലിലും തടിയിലും പ്ലാസ്റ്റിക്കിലുമൊക്കെയുള്ള വളകള്‍ ഇന്നു വിപണിയിലുണ്ട്.

ഇരു കൈകളിലും വാരി വലിച്ചു വളയിടണമെന്നുമില്ല. ഒരു വീതി കൂടിയ വള, അല്ലെങ്കില്‍ നേരിയ രണ്ടു വള. തടിവളകള്‍ ചുരിദാറിനും ജീന്‍സിനുമൊക്കെ ചേരും. ഏതാകൃതിയിലും തടിവളകള്‍ റെഡി. ഡബിള്‍ കളര്‍, കറുത്ത വളയില്‍ വെളുത്ത ഡോട്ടുകളും വരകളും, കോണ്‍ട്രാസ്റ്റ് കളേഴ്‌സ്, തടിയില്‍ പ്രിന്റ് ചെയ്തവ. ഇങ്ങനെ പോകുന്നു വുഡന്‍ ബാങ്കിള്‍സിലെ വൈവിധ്യങ്ങള്‍. കൈത്തണ്ടകള്‍ ഇനി വളകള്‍ അണിഞ്ഞ് മനോഹരമാക്കാന്‍ ഇനി എന്തിന് മടിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.