Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പോലീസുകാരനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 05:47 pm IST
in Alappuzha

ആലപ്പുഴ: യുവാവിനെ കൊലചെയ്ത കേസില്‍ നിന്ന് ക്വട്ടേഷന്‍ നല്‍കിയ പോലീസുകാരനെ ഒഴിവാക്കാന്‍ ആസൂത്രിത നീക്കം. നിലവില്‍ അറസ്റ്റിലായ പ്രതികളെ ആരോപണ വിധേയനായ പോലീസുകാരന്‍ ഇടപെട്ട് പോലീസ് മുന്‍പാകെ കീഴടക്കുകയായിരുന്നുവെന്നും ആക്ഷേപമുയരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളെല്ലാവരും തന്നെ സിപിഎമ്മുകാരാണ്. പ്രതികളെ പോലീസുകാരന്‍ റെയില്‍വേ സ്‌റ്റേഷന് സമീപം സ്വന്തം കാറില്‍ എത്തിച്ച് പോലീസില്‍ കീഴടക്കുകയായിരുന്നുവെന്നാണ് വിവരം. മാവോ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന പ്രതിയെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല.

കൂടാതെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുരക്ഷിതനാണ്. സിപിഎമ്മിന് വേണ്ടി പോലീസ് സേനയില്‍ ‘പണി’യെടുത്തിരുന്ന പോലിസുകാരനാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെതെന്നാണ് വിവരം. കാലങ്ങളായി സൗത്ത് സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസുകാരനെ സഹായിക്കാന്‍, കൊലയിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പോലീസ് ബോധപൂര്‍വം മറച്ചുവയ്‌ക്കുകയാണെന്നും ആരോപണമുണ്ട്. സജിത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരസെന്റ് സ്ഥലവും വീടും വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയതെന്ന ആക്ഷേപമാണ്  ഉയന്നിട്ടുള്ളത്. 30 ലക്ഷം രൂപയ്‌ക്ക് വസ്തുവും വീടും വില്‍പ്പനക്കരാറെഴുതുകയും അഞ്ച് ലക്ഷം രൂപ പോലീസുകാരനില്‍ നിന്ന് സജിത്ത് കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ തീയതി കഴിഞ്ഞിട്ടും ബാക്കിത്തുക നല്‍കാതിരുന്നതോടെ കരാര്‍ റദ്ദാകുകയും വില്‍പന സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.

സ്ഥലം വില്‍പന നടത്തിയശേഷം അഡ്വാന്‍സ് നല്കിയ തുക തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും അഡ്വാന്‍സ് നല്‍കിയ പോലീസുകാരനും സംഘവും അംഗീകരിച്ചില്ലെന്നും പറയപ്പെടുന്നു. രണ്ടാഴ്ച മുമ്പ് സജിത്തിനെ ആക്രമിക്കാന്‍ ഗുണ്ടാ സംഘം എത്തിയെങ്കിലും നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. അതേസമയം കൊലപാതകത്തില്‍ പോലീസുകാരന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമൊവശ്യപ്പെട്ട് സജിത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ജില്ലാപോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.