Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല നഗരസഭയുടെ ഓപ്പണ്‍ സ്‌റ്റേജ് നിര്‍മ്മാണം; പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 07:28 pm IST
in Alappuzha

ചേര്‍ത്തല: ബ്രാഹ്മണസമൂഹ മഠത്തിന്റെ സ്ഥലം കൈയേറി ഓപ്പണ്‍ സ്‌റ്റേജ് നിര്‍മ്മാണം, നഗരസഭയുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം. ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് വടക്ക് വശത്തുള്ള ബ്രാഹ്മണ സമൂഹമഠത്തിന്റെ ഉടമസ്ഥതയിലുള്ള 249/1എ എന്ന സര്‍വ്വേ നമ്പറിലുള്ള 20 സെന്റ് പുരയിടത്തില്‍ ഉള്‍പ്പെട്ട 5.9 മീറ്റര്‍ വഴിയോട് ചേര്‍ന്നാണ് നിയമങ്ങള്‍ കാറ്റില്‍പറത്തി നഗരസഭ സ്‌റ്റേജ് നിര്‍മ്മിച്ചത്.

പൊതുറോഡില്‍ നിന്ന് ബ്രാഹ്മണ സമൂഹമഠത്തിന്റെ ഓഫീസിലേക്കും ഹാളിലേക്കും, മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള വഴിയാണിത്. ഇവിടെ ഏഴ് മീറ്ററോളം നീളത്തില്‍ കെട്ടിയിരുന്ന വേലി ചേര്‍ത്തല സിഐയുടെ സാന്നിദ്ധ്യത്തില്‍ ചെയര്‍പേഴ്‌സണും നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് പൊളിച്ചത് വിവാദമായിരുന്നു. സ്ഥലം കൈയേറി പൊളിച്ചെടുത്ത വസ്തുക്കള്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ നിക്ഷേപിച്ചത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ബ്രാഹ്മണ സമൂഹമഠത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വസ്തുക്കള്‍ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്ന് ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതി ഒന്ന് പലതവണ ഉത്തരവിട്ടിട്ടും പാലിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

പൊതുപരിപാടികള്‍ സ്ഥിരമായി നടക്കുന്ന രാജീവ്ഗാന്ധി ടൗണ്‍ഹാളും, ബ്രാഹ്മണസമൂഹമഠം ഹാളും ഈ ഓപ്പണ്‍ സ്‌റ്റേജിന് സമീപത്താണ്. ഈ രണ്ട് ഓഡിറ്റോറിയങ്ങളില്‍ നിന്നും അകലെയല്ലാതെ നഗരസഭ നിര്‍മ്മിക്കുന്ന ഓപ്പണ്‍ സ്‌റ്റേജ് വ്യാപാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവിടെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തുവാന്‍പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെപോലും മറികടന്നാണ് നഗരസഭ അധികൃതര്‍ സ്‌റ്റേജ് നിര്‍മ്മിച്ചത്. നഗരസഭാ പരിധിക്കുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് അധികൃതര്‍ സ്‌റ്റേജ് നിര്‍മ്മിച്ചതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കണമെന്ന് ചേര്‍ത്തല കോടതി ഉത്തരവായിട്ടുണ്ട്. ബ്രാഹ്മണസമൂഹ മഠം സെക്രട്ടറി കെ. കണ്ണന്റെ ഹര്‍ജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് മാന്‍ഡേറ്ററി ഇന്‍ജക്ഷന്‍ ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഹ്മണസമൂഹമഠത്തിന്റെ ഭാരവാഹികള്‍. നഗരസഭയുടെ ഉടമസ്ഥതയില്‍ മുട്ടത്ത് ഏക്കറുകണക്കിന് സ്ഥലമുണ്ടെന്നിരിക്കെ ചേര്‍ത്തല ദേവീക്ഷേത്രത്തിന്റെ വടക്കേ നടയില്‍ നഗരസഭ നടത്തിയ അനധികൃത നിര്‍മ്മാണത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.