Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുച്ചക്ര വാഹനം നല്‍കിയില്ല; വികലാംഗന്‍ നില്‍പുസമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 07:22 pm IST
in Alappuzha

ബാബു നില്‍പു സമരം നടത്തുന്നു

ആലപ്പുഴ: മുച്ചക്ര വാഹനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വികലാംഗന്‍ പഞ്ചായത്തു പടിക്കല്‍ നില്‍പുസമരം നടത്തി. ജന്മനാ വികലാംഗനായ പുന്നപ്ര തെക്കു പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പളളിവെളിയില്‍ ബാബു (55)വാണ് പുന്നപ്ര തെക്കു പഞ്ചായത്ത് പടിക്കല്‍ നില്‍പ്പുസമരം നടത്തിയത്.

15 വര്‍ഷമായി മുച്ചക്രവാഹനത്തിനായി പുന്നപ്ര തെക്കു പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും തന്നെ വികലാംഗ പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ അനര്‍ഹരായവര്‍ക്ക് മുച്ചക്ര വാഹനം നല്‍കിയെന്നാരോപിച്ചാണ് 60 ശതമാനം അംഗവൈകല്യമുളള ഇയാള്‍ പഞ്ചായത്തു പടിക്കല്‍ തളര്‍ന്ന കാലില്‍ കയ്യൂന്നി നില്‍പു സമരം നടത്തിയത്. വികലാംഗര്‍ക്കു വേണ്ടിയുളള ഗ്രാമസഭ വര്‍ഷത്തില്‍ നാലു പ്രാവശ്യമാണ് കൂടുന്നത്. ഗ്രാമസഭ അംഗീകരിച്ച പദ്ധതി ഡിപിസിയുടെ അംഗീകാരത്തിനായി ഐഡിഡിഎസ് ഓഫീസര്‍ പ്രോജക്ട് തയ്യാറാക്കി സാമൂഹ്യ നീതി വകുപ്പിന് സമര്‍പ്പിക്കുകയാണ് പതിവ്.

ഇത് പഞ്ചായത്ത് വാര്‍ഡംഗം, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പാസാക്കിയ ശേഷമാണ് ജില്ലാ പഞ്ചായത്ത്, സാമൂഹ്യ നീതിവകുപ്പ് എന്നിവിടങ്ങളില്‍ ഹാജരാക്കുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ പ്രോജക്ടില്‍ 40 ശതമാനം അംഗവൈകല്യമുളളവരെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുളളൂ എന്നാണ് പഞ്ചായത്തിന്റെ വാദം. ഇതിനെതിരെയാണ് ബാബു പ്രതിഷേധവുമായി പുന്നപ്ര തെക്കു പഞ്ചായത്തു പടിക്കല്‍ നില്‍പുസമരത്തിനെത്തിയത്.

ഇയാള്‍ക്ക് സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനെ തുടര്‍ന്ന് പരസഹായത്തോടെയാണ് പത്തുവര്‍ഷം മുമ്പ് ഒരു മുച്ചക്രവാഹനം വാങ്ങിയത്. എന്നാല്‍ ഇതാകട്ടെ മുന്നോട്ടും പിന്നോട്ടുമില്ലാത്ത അവസ്ഥയിലുള്ള വാഹനമാണ്. തനിക്ക് മുചക്രവാഹനം നല്‍കിയില്ലെങ്കില്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും പഞ്ചായത്തിനെ അറിയിച്ചതിനുശേഷം പരസഹായത്തോടെ പൊളളുന്ന വെയിലില്‍ ഇയാള്‍ മടങ്ങുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.