Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അവഗണനയുടെ പടുകുഴിയില്‍ എടയാറിലെ അംബേദ്കര്‍ സ്മാരക പട്ടികജാതി സൊസൈറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2015, 10:40 pm IST
in Ernakulam

കൊച്ചി: പട്ടികജാതിക്കാര്‍ക്കായി എടയാറില്‍ ആരംഭിച്ച അംബേദ്കര്‍ സ്മാരക സര്‍വ്വീസ് സൊസൈറ്റി നാശത്തിന്റെ പാതയില്‍. 1980ല്‍ എടയാര്‍ വ്യവസായ മേഖലയില്‍ സൊസൈറ്റിക്ക് ലഭിച്ച 75 സെന്റ് സ്ഥലം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നു.

ഭരണഘനടാശില്‍പിയായ ബി.ആര്‍. അംബേദ്കറുടെ ജയന്തി മുറതെറ്റാതെ ആഘോഷിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച പ്രസ്ഥാനങ്ങളിലൊന്നിന് ഈ ദുര്‍ഗതി.

സൊസൈറ്റിക്ക് കിട്ടിയ സ്ഥലം തട്ടിയെടുക്കാന്‍ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ ചില വന്‍തോക്കുകള്‍ രംഗത്തിറങ്ങിയതായി അറിയുന്നു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ 75 സെന്റ് സ്ഥലത്ത് ആരംഭിച്ച കുമ്മായ ചൂളയ്‌ക്ക് ഇപ്പോള്‍ അവശേഷിക്കുന്നത് 25 സെന്റ് സ്ഥലം മാത്രമാണ്. സൊസൈറ്റിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നപേരില്‍ സര്‍ക്കാര്‍ തിരിച്ചെടുത്ത 50 സെന്റ് സ്ഥലമാണ് അന്യാധീനപ്പെടുത്താന്‍ നീക്കംനടക്കുന്നത്.

പട്ടികജാതിക്കാര്‍ക്ക് അവകാശപ്പെട്ട ഈ സ്ഥലം തിരിച്ചുകിട്ടാന്‍ സൊസൈറ്റി ഭാരവാഹികള്‍ നെട്ടോട്ടമോടുകയാണ്. തിരുവനന്തപുരത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 50 സെന്റ് സ്ഥലം തിരിച്ചുനല്‍കാമെന്ന വാക്കാലുള്ള ഉറപ്പ് പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാര്യത്തില്‍ ഏലൂര്‍ മുനിസിപ്പാലിറ്റിയും കടുങ്ങല്ലൂര്‍ പഞ്ചായത്തും നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തുന്നതത്രെ.

സെന്റിന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കണ്ണായ സ്ഥലം തട്ടിയെടുക്കാന്‍ ഉന്നതന്മാരെ സ്വാധീനിച്ച് വന്‍ ഭൂമാഫിയ രംഗത്തിറങ്ങിയതിന്റെ സൂചനയാണ് അധികൃതരുടെ നിസംഗതയെന്ന് സംശയമുയര്‍ന്നുകഴിഞ്ഞു.

സൊസൈറ്റിക്ക് സര്‍ക്കാര്‍ സഹായമായി കിട്ടിയ പണംകൊണ്ടും ചില ബാങ്കുകളില്‍നിന്നെടുത്ത വായ്‌പകൊണ്ടും മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ശ്രമം സഫലമാകണമെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം തിരിച്ചുകിട്ടണം. ഈ അംബേദ്കര്‍ ജയന്തി ദിനത്തിലെങ്കിലും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ കമലം മാഷ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.