Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സപ്താഹയജ്ഞത്തോട് അനുബന്ധിച്ച് 17 നിര്‍ധന യുവതികള്‍ സുമംഗലികളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2015, 06:21 pm IST
inAlappuzha

ആലപ്പുഴ: കായംകുളം കൃഷ്ണപുരം കുറക്കാവ് ദേവീ ക്ഷേത്രത്തില്‍ 12-ാമത് ഭാഗവത സപ്താഹയജ്ഞത്തോട് അനുബന്ധിച്ച് ഏഴ് നിര്‍ധന യുവതികളുടെ വിവാഹവും 250 ലേറെ നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കി മാതൃക സൃഷ്ടിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പതിനേഴിലേറെ നിര്‍ധന യുവതികള്‍ക്ക് വിവാഹം നടത്തിക്കൊടുക്കുകയും 1,500ലേറെ പേര്‍ക്ക് ചികിത്സാ ധനസഹായവും നല്‍കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഋഷികേശ് അമ്പനാട്, സെക്രട്ടറി സന്തോഷ് പുല്ലംപള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഭാഗവത സപ്താഹയജ്ഞം ഏപ്രില്‍ 15ന് ആരംഭിക്കും. യജ്ഞത്തിന്റെ അഞ്ചാംദിവസം 19ന് രാവിലെ 11.30ന് ശ്രീകൃഷ്ണ കഥയിലെ രുഗ്മിണി സ്വയംവര കഥാഭാഗത്തിന് ശേഷം ഏഴ് നിരാലംബരായ യുവതീ യുവാക്കള്‍ യജ്ഞശാലയില്‍ വിവാഹിതരാകും. സമൂഹവിവാഹ ചടങ്ങിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ദീപപ്രകാശനം നിര്‍വഹിക്കും. ഭാഗവതഗ്രാമം ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍ സാന്നിദ്ധ്യം വഹിക്കും. സമൂഹ വിവാഹത്തിന്റെ മുഴുവന്‍ ചെലവും ദേവസ്വം വഹിക്കും.

യജ്ഞത്തിന്റെ ആറാംദിവസമായ 20ന് രാവിലെ 11.30ന് യജ്ഞശാലയില്‍ നടത്തുന്ന സമ്മേളനത്തില്‍ 250ല്‍പരം നിര്‍ധന രോഗികള്‍ക്ക് ചികിത്സാ ധനസഹായവിതരണം ചെയ്യും. ക്ഷേത്രത്തിന്റെ ആദ്യകാല ശില്‍പികളെയും ആചാര്യന്മാരെയും ആദരിക്കും. ചികിത്സാ ധനസഹായ വിതരണം സ്പീക്കര്‍ എന്‍. ശക്തന്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ സി.കെ. സദാശിവന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മൂന്നുമാസങ്ങള്‍ക്ക് മുമ്പ് മുതല്‍ മുതല്‍ ദേവസ്വം ഓഫീസില്‍ നിന്ന് അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യുകയും ഇത് അന്വേഷിച്ച് സബ് കമ്മറ്റി വയ്‌ക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നത്.

സമൂഹവിവാഹത്തിനും അപേക്ഷകള്‍ സ്വീകരിച്ച് പ്രദേശത്തെ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വധൂവരന്മാരെ തെരഞ്ഞെടുക്കുന്നത്. 17 സെന്റ് ഭൂമി മാത്രമുണ്ടായിരുന്ന ദേവസ്വത്തിന് ഇപ്പോള്‍ മൂന്നര ഏക്കറോളം ഭൂമിയുണ്ട്. ക്ഷേത്ര സമുച്ചയം കെട്ടിടങ്ങളും ശ്രീകോവില്‍ പിത്തള പൊതിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

India

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

Samskriti

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

Samskriti

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.