Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കീഴില്‍ രണ്ടുപാലങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2015, 10:40 pm IST
in Ernakulam

കാക്കനാട്: ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കീഴില്‍ രണ്ടുപാലങ്ങള്‍ നിര്‍മിക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഭൂമി ഏറ്റെടുക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം ഉന്നതതല കമ്മിറ്റിക്ക് റിപ്പോര്‍ട്ട് അയച്ചു. മൂലമ്പള്ളിയില്‍നിന്ന് പിഴലയിലേക്കും വലിയ കടമക്കുടിയില്‍നിന്ന് ചാത്തനാട്ടേക്കുമുള്ള പാലങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പിന്റെ അനുമതിയാണു തേടിയിരിക്കുന്നത്.

231 മീറ്റര്‍ നീളത്തിലുള്ള മൂലമ്പിള്ളി പിഴല പാലത്തിന് കടമക്കുടി വില്ലേജില്‍ നിന്നും നാല് ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. വലിയ കടമക്കുടിചാത്തനാട് പാലത്തിന് 396 മീറ്ററാണ് നീളം. ഇതിനായി കടമക്കുടി, ഏഴിക്കര വില്ലേജുകളില്‍ നിന്നായി അഞ്ച് ഏക്കറോളം സ്ഥലവുമാണ് വേണ്ടിവരുക. ഈ പാലങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഭരണാനുമതി നേരത്തെ ലഭിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ റോഡില്‍ നിന്നാരംഭിക്കുന്ന മൂലമ്പിള്ളി പിഴല പാലത്തിനാണ് ആദ്യം ഭരണാനുമതി നല്‍കിയത്. അതിനു ശേഷമാണ് വലിയ കടമക്കുടി ചാത്തനാട് പലത്തിന് അനുമതിയായത്. മൂലമ്പിള്ളിചാത്തനാട് റോഡ് പദ്ധതിയില്‍ മൂന്ന് വലിയ പാലവും ഒരുചെറിയ പാലവുമാണ് ഉള്‍പ്പെടുന്നത്. കണ്ടെയ്‌നര്‍ റോഡില്‍നിന്ന് ആരംഭിച്ച് പെരുമ്പടന്നയില്‍ എന്‍.എച്ച് 17മായി യോജിക്കുന്നതാണ് പദ്ധതി.

പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കുക. ജിസിഡിഎ സ്‌പെഷല്‍ തഹസില്‍ദാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേ നടത്താനുള്ള ഉദ്യോഗസ്ഥരെ ഉടന്‍ നിയമിച്ച ശേഷമായിരിക്കും പദ്ധതി പ്രദേശത്ത് സംയുക്ത സ്ഥല പരിശോധന. ഉടമകളുമായി ധാരണയുണ്ടാക്കി സ്ഥലമേറ്റെടുത്ത് റോഡും പാലങ്ങളും യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. നിര്‍ദ്ദിഷ്ട റോഡ് കടന്നു പോകുന്ന പ്രദേശത്ത് നിലവില്‍ ഗതാഗത സൗകര്യമില്ല. ചിലയിടങ്ങളില്‍ പോക്കറ്റ് റോഡുകളും നടപ്പാതകളും മാത്രമാണ് ഉള്ളത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ളസ്ഥലമേറ്റെടുക്കല്‍ നടപടികളാണ് കൈക്കൊള്ളുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.