Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

യുദ്ധഭൂമിയില്‍ നിന്ന് രഞ്ജുവും കുടുംബവും നാട്ടിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 06:45 pm IST
in Alappuzha

യെമനില്‍ നിന്നും മടങ്ങിയെത്തിയ രഞ്ജുവും കുടുംബവും

ചെങ്ങന്നൂര്‍: കാതടപ്പിക്കുന്ന വെടിയൊച്ചകള്‍ക്കും, ബോബ് വര്‍ഷങ്ങള്‍ക്കുമിടയില്‍ നിന്നും രഞ്ജുവും കുടുംബവും നാട്ടില്‍ തിരിച്ചെത്തി. ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന യെമനില്‍ 12 വര്‍ഷമായി ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ പേരിശേരി ചെല്ലുവേല്‍ തുണ്ടിയില്‍ രഞ്ജുവും (34) കുടുംബവുമാണ് ജീവന്‍ പോലും നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയത്. ഇതിന് വേണ്ട നടപടി സ്വീകരിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി പറയുവാനും ഈ കുടുംബം മറക്കുന്നില്ല.

യെമനിലെ സനയിലുള്ള ചൈന കമ്പനിയില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായാണ് രഞ്ജു ജോലിചെയ്തിരുന്നത്. ഭാര്യ ബിജി ഇതിന് സമീപം തന്നെയുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ടെക്‌നോളജി ഹോസ്പിറ്റലിലെ നേഴ്‌സുമായിരുന്നു. സമീപപ്രദേശങ്ങളിലേക്കും യുദ്ധം വ്യാപിച്ചതോടെ റൂമിന് പുറത്തേക്ക് പോലും ഇറങ്ങാന്‍ കഴിയാതെ ഭയപ്പാടിലായിരുന്നുവെന്ന് രഞ്ജു പറഞ്ഞു. ഈ ഭയപ്പാടില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് നാട്ടിലേക്ക് എത്താനുളള അവസരം ലഭിച്ചത്. ഏപ്രില്‍ എട്ടിന് രാവിലെ 11ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യെമനില്‍ നിന്ന് ജിബൂത്തിയില്‍ എത്തിച്ചു.

ഇവിടെ നിന്നും ബുധനാഴ്ച രാവിലെ പത്തിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുകയും ഇവിടെ നിന്ന് കെഎസ് ആര്‍ടിസി നല്‍കിയ സൗജന്യയാത്രയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുകയായിരുന്നു. യെമനില്‍ അകപ്പെട്ടുപോയിട്ടുളള തന്റെ ബന്ധുക്കള്‍ അടക്കമുളളവരെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നും, വര്‍ഷങ്ങളായി സ്വരൂപിച്ച സമ്പാദ്യങ്ങള്‍ മുഴുവന്‍ യെമനില്‍ ഉപേക്ഷിച്ചാണ് മടങ്ങിയെത്തിയതെന്നും രഞ്ജു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

Kerala

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

പുതിയ വാര്‍ത്തകള്‍

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.