Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈപാസ്, ഫുഡ്പാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2015, 06:25 pm IST
in Alappuzha

ആലപ്പുഴ: ജില്ലയുടെ ദീര്‍ഘനാളത്തെ രണ്ട് സ്വപ്‌നങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സാക്ഷാത്കരിക്കുന്നു. ആലപ്പുഴ ബൈപാസും ഫുഡ്പാര്‍ക്കുമാണ് ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നത്. ജില്ലയില്‍ നിന്നുള്ള നാല് എംപിമാരും കേന്ദ്രമാരായി ‘രാജ്യസേവനം’ നടത്തിയപ്പോഴും ലഭിക്കാതിരുന്ന സര്‍വകാല നേട്ടമാണ് കഴിഞ്ഞ പത്തു മാസത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ ജില്ലയ്‌ക്ക് ലഭിച്ചത്.

തീരദേശ റെയില്‍വേ വികസനത്തിന് 300 കോടിയിലേറെ അനുവദിച്ചതിന് പിന്നാലെയാണ് ബൈപാസും ഫുഡ്പാര്‍ക്കും യാഥാര്‍ത്ഥ്യമാകുന്നത്. കഴിഞ്ഞ മൂന്നര ശതാബ്ഗത്തിലേറെയായുള്ള കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ബൈപാസിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍വഹിക്കുന്നതോടെ മറ്റൊരു സ്വപ്‌നം കൂടി യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു.

രണ്ടരവര്‍ഷം കൊണ്ട് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ബൈപാസിന്റെ പേരില്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുനേടി മാറിമാറി ലോക്‌സഭയിലെത്തിയപ്പോഴും യാതൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ ഒപ്പിട്ടെന്നും നിര്‍മ്മാണം ഉടനെന്നും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് മുന്‍കാലങ്ങളില്‍ ഒരുഡസനിലേറെ തവണ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരും എട്ടുകാലി മമ്മൂഞ്ഞുമാരായി രംഗത്തെത്തിക്കഴിഞ്ഞു.

ആലപ്പുഴക്കാര്‍ക്ക് മാത്രമല്ല, ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് മൂലം മണിക്കൂറുകള്‍ വഴിയില്‍ കിടക്കേണ്ടി വരുന്ന എല്ലാ യാത്രക്കാര്‍ക്കുമായുള്ള മോദി സര്‍ക്കാരിന്റെ വിഷുക്കൈനീട്ടമായി മാറുകയാണ് ആലപ്പുഴ ബൈപാസിന്റെ പുനര്‍നിര്‍മ്മാണം.

ജില്ലയുടെ വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ് കേന്ദ്ര സര്‍ക്കാര്‍ ജില്ലയ്‌ക്ക് അനുവദിച്ച ഫുഡ്പാര്‍ക്ക്. പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിന് സമീപം 65 ഏക്കര്‍ സ്ഥലത്താണ് കേന്ദ്രസഹായത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ്പാര്‍ക്ക് സ്ഥാപിക്കുന്നത്. സമുദ്രോത്പന്നങ്ങളുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും സംസ്‌കരണവുമാണിവിടെ നടക്കുക. 125 കോടി മുതല്‍മുടക്കുള്ള പാര്‍ക്കിനായി ഇതിനകം 50 കോടി കേന്ദ്രം അനുവദിച്ചു കഴിഞ്ഞു.

പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് കെഎസ്‌ഐഡിസി അധികൃതര്‍ അറിയിച്ചു. പതിനായിരം ടണ്‍ സമുദ്രോത്പന്നങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും കേടുകൂടാതെ സംരക്ഷിക്കാനുള്ള ശീതീകരണ സംവിധാനവും ഇവിടെ ഒരുക്കും. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ട് ഫുഡ്പാര്‍ക്കുകളിലൊന്നാണ് പള്ളിപ്പുറത്തേത്. മറ്റൊന്ന് പാലക്കാട് ജില്ലയിലെ ഇലപ്പള്ളിയിലാണ് തുടങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

Kerala

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

Kerala

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

India

ഒരു ദാക്ഷിണ്യവും വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

പുതിയ വാര്‍ത്തകള്‍

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.