Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കാറ്റിലും മഴയിലും ചെങ്ങന്നൂരിലും കായംകുളത്തും വ്യാപകനാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2015, 06:53 pm IST
inAlappuzha

ചെങ്ങന്നൂര്‍/കായംകുളം: കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ കനത്തകാറ്റിലും, മഴയിലും താലൂക്കിലെ വിവിധഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍തകരുകയും, കൃഷികള്‍ നശിക്കുകയും, ചെങ്ങന്നൂര്‍ മിനിസിവില്‍ സ്‌റ്റേഷനിലെ സ്വിച്ച് റൂമില്‍ തീപിടിത്തം ഉണ്ടാവുകയും ചെയ്തു. മുളക്കുഴ,  ആലാ, വെണ്മണി പഞ്ചായത്തുകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

ആലാ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കൊന്‍തച്ചന്‍ പറമ്പില്‍ സരസ്വതിയുടെയും, ബിനുവിന്റെയും വീടുകള്‍ക്ക് മുകളിലേക്ക് ചൊവ്വാഴ്ച രാത്രിയോടെ കനത്ത കാറ്റില്‍ സമീപം നിന്നിരുന്ന തെങ്ങ് ഒടിഞ്ഞുവീണു. അപകടം നടക്കുമ്പോള്‍ ശബ്ദം കേട്ട് ഇരുവീടുകളിലും ഉണ്ടായിരുന്ന കുട്ടികളടക്കമുളളവര്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പഞ്ചായത്തിലെ തന്നെ മറ്റ് മൂന്ന് വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മുളക്കുഴ പഞ്ചായത്തില്‍ കാരയ്‌ക്കാട് രഞ്ജിത്ത് ഭവനത്തില്‍ വരദനാചാരിയുടെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീഴുകയും അടുക്കളയുടെ ഭാഗം പൂര്‍ണ്ണമായി തകരുകയും ചെയ്തു. അപകടത്തില്‍ സമീപമുളള മനോഹരന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചു.

പഞ്ചായത്തിലെ പന്ത്രണ്ടോളം വീടുകളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കാരയ്‌ക്കാട് പാലനില്‍ക്കുന്നതില്‍ കരിമ്പിനാല്‍ പൊയ്‌കയില്‍ ലീല (57)യ്‌ക്ക് പരിക്കേറ്റു.  വെണ്മണിയില്‍ കാറ്റാടി മരം ഒടിഞ്ഞ് വീണ് ഗതാഗത തടസവും, വൈദ്യുതി ബന്ധവും നിലച്ചു. നഗരത്തിലെ ആല്‍ത്തറ ജങ്ഷന്‍-ശാസ്താംകുളങ്ങര റോഡില്‍ വൈദ്യുത കമ്പികളിലേക്ക് തെങ്ങ് കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു. അപകടം നടന്ന മിക്ക ഭാഗങ്ങളിലും അഗ്നിശമനസേന എത്തി മരങ്ങള്‍ മുറിച്ച് നീക്കി. താലൂക്കില്‍ ഏറ്റവും കൂടുതലായി നശിച്ചിട്ടുളളത് വെറ്റിലക്കൊടിയും, വാഴകൃഷികളുമാണ്.ചെങ്ങന്നൂര്‍ മിനിസിവില്‍ സ്‌റ്റേഷനിലെ താഴത്തെ നിലയിലുള്ള സ്വിച്ച് റൂമില്‍ ശക്തമായ മിന്നലിനെ തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടാവുകയും മെയിന്‍ സ്വിച്ചിന് തീപിടിക്കുകയും ചെയ്തു. ചെങ്ങന്നൂര്‍ അഗ്നിശമനസേനയുടെ അവസരോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

കായംകുളത്തും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. എംഎസ്എം കോളേജിന് സമീപം കടയുടെ തൂണും ഷീറ്റും തകര്‍ന്നുവീണ് പത്തോളം ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പത്തിയൂര്‍, ഏനാകുളങ്ങര, കനീസ കടവ്, എരുവ പ്രിയദര്‍ശിനി ജങ്ഷന്‍, പുത്തന്‍ റോഡിന് തെക്കുവശം, ചെട്ടികുളങ്ങര തട്ടയ്‌ക്കാട്ടുപടി, കമുകുംവിള ജങ്ഷന്‍ എന്നിവിടങ്ങളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ഇന്നലെ പുലര്‍ച്ചെയോടെയാണ് കായംകുളം ഫീഡറില്‍നിന്നുള്ള വൈദ്യുതിബന്ധം പുഃനസ്ഥാപിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.