Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സനാതന ധര്‍മ്മ പ്രബോധനക്ലാസും ആര്‍ഷ ജ്ഞാന യജ്ഞ സമര്‍പ്പണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2015, 06:10 pm IST
inAlappuzha

ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സനാതന ധര്‍മ്മ വേദിയുടെ നേതൃത്വത്തില്‍ സനാതന ധര്‍മ്മ പ്രബോധനക്ലാസും, ആര്‍ഷ ജ്ഞാന യജ്ഞ സമര്‍പ്പണവും ഏപ്രില്‍ 24 മുതല്‍ 28 വരെ അങ്ങാടിക്കല്‍ പുത്തന്‍കാവുനട ഭഗവതി ക്ഷേത്രത്തില്‍ നടക്കും. ഈ ദിവസങ്ങളില്‍  രാവിലെ 7.30 മതല്‍ 8.30 വരെ നാരായണീയ പാരായണവും, ഒന്‍പത് മുതല്‍ ഉച്ചയ്‌ക്ക് 12 വരെ സ്വാമി ദേവാനന്ദസരസ്വതി, സ്വാമി വിശുദ്ധാനന്ദ സരസ്വതി എന്നിവരുടെ നേതൃത്വത്തില്‍ ആര്‍ഷാ ജ്ഞാനയജ്ഞവും നടക്കും.

24ന് രാവിലെ ഏഴിന് മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി ദീപപ്രോജ്വലനം നിര്‍വ്വഹിക്കും. വൈകിട്ട് 6.45 ന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. അങ്ങാടിക്കല്‍ കരയോഗം പ്രസിഡന്റ് വി.എന്‍.രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. സനാതനധര്‍മ്മവേദി സെക്രട്ടറി കൊച്ചനിയന്‍, ഗംഗാ മുരളി എന്നിവര്‍ സംസാരിക്കും. 25ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തില്‍ കെപിഎംഎസ് താലൂക്ക് സെക്രട്ടറി പി.കെ.രാജന്‍ ദീപം തെളിക്കും. ശബരീനാഥ് മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ വി.എന്‍.സോമരാജന്‍ അദ്ധ്യക്ഷനുമാകും.

26ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തില്‍ ടി.ഡി.പി. നമ്പൂതിരി ദീപം തെളിക്കും. അയ്യപ്പ സേവാസംഘം സംസ്ഥാന സെക്രട്ടറി ഗണേശ് പുലിയൂര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. കേരളക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എസ്.വി. പ്രസാദ് തിരമത്ത്, രാമു കളരിക്കല്‍ എന്നിവര്‍ സംസാരിക്കും.

27ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഉടുപ്പി മാധ്വാ ബ്രാഹ്മണസഭ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് എം. യോഗേഷ് ദീപം തെളിക്കും. റിട്ട. ജില്ലാ ജഡ്ജി ശാരികാദേവി അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്‍സിലര്‍ ഭാര്‍ഗവി ടീച്ചര്‍, ആദിത്യ ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

28ന് ഉച്ചയ്‌ക്ക് 12ന് ക്വിസ് മത്സരം, വൈകിട്ട് നാലിന് വഞ്ചിപ്പാട്ട്, അഞ്ചിന് തിരുവാതിരകളി, 6.45ന് ആദ്ധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനവും, സമ്മാനദാനവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിക്കും. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍ ദീപപ്രോജ്വലനം നടത്തും. പ്രൊഫ. ബി. ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. അയ്യപ്പസേവാ സമാജം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ. വിശ്വനാഥന്‍, സുരേഷ് തച്ചപ്പള്ളി, ബാലന്‍ ചെങ്ങന്നൂര്‍ എന്നിവര്‍ സംസാരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.