Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെള്ള മാഫിയക്കെതിരെ ബിജെപി പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2015, 10:47 pm IST
in Ernakulam

ആലുവ: അനധികൃത കുടിവെള്ള കച്ചവടം ലക്ഷ്യമിട്ട് നഗരത്തില്‍ കുടിവെള്ള മാഫിയ കിണര്‍ നിര്‍മ്മിക്കാന്‍ നടത്തിയ ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ആലുവ നഗരസഭ പരിധിയില്‍ കാരോത്തുകുഴി ശാസ്ത ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഇന്നലെ രാവിലെയാണ് വന്‍ കിണര്‍ നിര്‍മ്മിക്കാനാരംഭിച്ചത്.

വ്യവസായിക അടിസ്ഥാനത്തില്‍ കിണര്‍ നിര്‍മ്മിച്ചാല്‍ പരിസരത്തെ വീടുകളിലെ കിണറുകളില്‍ ജലലഭ്യത കുറയുമെന്ന് ആരോപിച്ചാണ് പരിസരവാസികള്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായെത്തിയത്. നഗരസഭയുടെയോ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയോ ആരോഗ്യ വിഭാഗത്തിന്റെയോ അനുമതിയില്ലാതെയാണ് നിര്‍മ്മാണം ആരംഭിച്ചത്. അനധികൃത കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ചിട്ടുള്ള വ്യവസായിയുടെതാണ് വിവാദ കിണര്‍ കുഴിക്കാന്‍ തെരഞ്ഞെടുത്ത ഭൂമിയും.

ഈ സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പത്തോളം അനധികൃത കുടിവെള്ള കച്ചവട കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. ഇതിനെതിരെ പരാതി നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ നേരിട്ട് സമരവുമായെത്തിയത്.

ഇവിടങ്ങളില്‍ നിന്നായി ദിവസേന നൂറുകണക്കിന് ടാങ്കര്‍ വെള്ളമാണ് കയറി പോകുന്നത്. യാതൊരുവിധ ശുചീകരണവും സുരക്ഷാ സംവിധാവുമില്ലാതെയാണ് കുടിവെള്ള കച്ചവടം പൊടിപൊടിക്കുന്നത്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക്, കൊച്ചിയിലെ ഫഌറ്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, മാളുകള്‍ തുടങ്ങിയ സ്ഥലത്തേക്കാണ് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നത്. ഒരു ടാങ്കര്‍ വെള്ളത്തിന് 750 രൂപ മുതല്‍ 1000 രൂപ വരെ ഈടാക്കുന്നുണ്ട്. ഒരു രാത്രിയില്‍ തന്നെ നൂറിലേറെ ടാങ്കര്‍ വെള്ളം കടത്താനാകും.

ബിജെപി ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എ.സി. സന്തോഷ് കുമാര്‍, ശ്രീനാഥ് നായിക്, കെ.ജി. ബാബു, ശശി തുരുത്ത്, സതീഷ് കുമാര്‍, ഇ.ബി. മനോജ്, എം.യു. ബീരാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനധികൃത ജലമൂറ്റ് കേന്ദ്രങ്ങള്‍ക്കെതിരെ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.