Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടിവെള്ളമില്ല; നാട്ടുകാര്‍ പമ്പ് ഹൗസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2015, 06:12 pm IST
in Alappuzha

വീട്ടമ്മമാര്‍ പടഹാരത്തെ പമ്പ് ഹൗസ് അടച്ചു പൂട്ടി ഉപരോധിക്കുന്നു

തകഴി: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ, ബിജെപി പ്രതിനിധീകരിക്കുന്ന വാര്‍ഡുകളില്‍ കുടിവെള്ള വിതരണം മുടങ്ങി.  പ്രതിഷേധിച്ച നാട്ടുകാര്‍ പടഹാരത്ത് പമ്പ് ഹൗസ് ഉപരോധിച്ച ശേഷം മുറി താഴിട്ടു പൂട്ടി. തകഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പടഹാരം പമ്പ് ഹൗസില്‍ മാര്‍ച്ച് 31ന് രാവിലെയായിരുന്നു സംഭവം.

എട്ടുമാസമായി പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. മൂന്ന്, അഞ്ച്, 13 വാര്‍ഡുകളിലെ നാട്ടുകാരാണ് പമ്പ് ഹൗസ് ഉപരോധിച്ചത്. ഇതില്‍ അഞ്ച്, 13 വാര്‍ഡുകള്‍ ബിജെപി പ്രതിനിധീകരിക്കുന്നതിനാല്‍ ഭരണസമിതി പൂര്‍ണമായും അവഗണിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണം നടത്തുന്ന കോണ്‍ഗ്രസുകാര്‍ രാഷ്‌ട്രീയപ്രേരിതമായി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഏതാനും മാസം മുമ്പ് ഇതേ വാര്‍ഡുകാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണപിള്ള ഉറപ്പു നല്‍കിയെങ്കിലും നാലു മാസമായിട്ടും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.

ദിവസങ്ങള്‍ മുമ്പ് പടഹാരം ബസ് റൂട്ട് ഉദ്ഘാടനത്തിനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ആറു ലക്ഷം രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ചിരുന്നു. ഇന്നലെ കുടിവെള്ള ക്ഷാമം അറിയിക്കുവാന്‍ നാട്ടുകാര്‍ പ്രസിഡന്റിനെ കണ്ടിരുന്നുവെങ്കിലും മഴക്കാലമാകുമ്പോള്‍ തുണി ഉപയോഗിച്ച് വെള്ളം ശേഖരിക്കല്‍ മാത്രമാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്ന് പ്രസിഡന്റ് പറഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി.

പമ്പ് ഹൗസില്‍ ശുദ്ധജലം പമ്പ് ചെയ്യാന്‍ സ്ഥാപിച്ചിരുന്ന 25 കുതിര ശക്തിയുള്ള മോട്ടോര്‍ മാറ്റി 12 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ചതാണ് പ്രധാന പ്രശ്‌നം. ഇതിനെതിരെ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.