Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലഘു സമ്പാദ്യ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2015, 10:21 am IST
in Ernakulam

കോതമംഗലം: ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ നടത്തിയ ലഘു സമ്പാദ്യ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത തൊഴിലാളി യൂണിയന്‍ നേതാവ് അറസ്റ്റില്‍. തങ്കളം എച്ചിത്തൊണ്ട് ആലപ്പാട്ട് വീട്ടില്‍ സുരേഷ് (42) ആണ് അറസ്റ്റിലായത്. കോതമംഗലം റവന്യു ടവറില്‍ ‘ഭാരതീയ വികാസ് സൊസൈറ്റി’ എന്ന പേരിലുള്ള സ്ഥാപനത്തിന്റെ മറവില്‍ 120 പേരില്‍ നിന്ന് പ്രതി ആറര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.

പദ്ധതി പൊളിഞ്ഞ്, ചേര്‍ന്നവര്‍ക്ക് പണം തിരികെ കൊടുക്കാതെ വന്നപ്പോള്‍ ആളുകള്‍ കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ റവന്യൂ ടവറിലെ ഓഫീസില്‍ ചെന്ന് ബഹളമുണ്ടാക്കി. പണം ഉടന്‍ തിരികെ കൊടുക്കാമെന്ന് പറഞ്ഞ് പലരേയും സുരേഷ് വിശ്വസിപ്പിച്ചു. പിന്നീട്, പണം ഏജന്റുമാരുടെ തലയില്‍ കെട്ടിവച്ച് പ്രതി ഒളിവില്‍ പോയി.

തിരുവനന്തപുരം മലയിന്‍കീഴ് ഭാഗത്ത് നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയും ഭാര്യയും ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. പത്ത് ഏജന്റുമാരേയും സമ്പാദ്യ പദ്ധതിയില്‍ ആളെ ചേര്‍ക്കാനും പണം പിരിക്കാനും നിയമിച്ചിരുന്നു. ഇവരില്‍ ഒരു ഏജന്റ് മുഖേന ചേര്‍ത്ത 120 പേര്‍ പണം കിട്ടാതെ വന്നപ്പോള്‍ നല്‍കിയ പരാതി പ്രകാരമാണ് കേസ് എടുത്തത്.

പത്ത് ഏജന്റുമാരും കൂടി 1200 ഓളം പേരെ പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം കൂടി 40 ലക്ഷം രൂപ സ്ഥാപനത്തില്‍ നിന്ന് തിരികെ കിട്ടാനുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. 200 രൂപ വീതം 50 ആഴ്ച അടയ്‌ക്കുമ്പോള്‍ 10,400 രൂപ തിരികെ കൊടുക്കുന്നതാണ് സമ്പാദ്യ പദ്ധതി. ഏജന്റുമാരെല്ലാം സ്ത്രീകളാണ്. വീട്ടമ്മമാരാണ് പദ്ധിതിയില്‍ കൂടുതലും ചേര്‍ന്നിട്ടുള്ളത്. കോതമംഗലം കൂടാതെ മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, അങ്കമാലി എന്നിവിടങ്ങളും പദ്ധതിയുടെ പ്രവര്‍ത്തന മേഖലയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.