Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചുഴലിക്കാറ്റ്; ചെറുതനയിലും കരുവാറ്റയിലും വ്യാപക നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 05:10 pm IST
inAlappuzha

ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഒടിഞ്ഞുവീണ വാഴത്തോട്ടം
കോതേരി പാടശേഖരത്ത് സൂക്ഷിച്ചിരുന്ന നെല്‍ചാക്കുകള്‍ വെള്ളത്തിലായ നിലയില്‍

ഹരിപ്പാട്: മാര്‍ച്ച് 27ന് രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ചെറുതന, വീയപുരം ഗ്രാമപഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. 58 വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. രാത്രി 11ന് ശേഷമുണ്ടായ ശക്തമായ കാറ്റില്‍ ചെറുതനയില്‍ 48 വീടുകളും കരുവാറ്റയില്‍ ഏഴ് വീടുകളും, വീയപുരത്ത് ഒരുവീടും, കുമാരപുരത്ത് രണ്ടുവീടുകളുടേയും മേല്‍ക്കൂരകളാണ് തകര്‍ന്നത്. ചെറുതന, ആനാരി, ചെങ്ങാരപ്പള്ളിച്ചിറ സി.സി. ബാബു, കൃഷ്ണന്‍കുട്ടി, ഗോപി പുത്തന്‍വീട്ടില്‍, അനില്‍കുമാര്‍ എന്നിവരുടെ വീട് കാറ്റിലും ചെങ്ങാരപ്പള്ളിച്ചിറ പൊന്നമ്മയുടെ വീടിന് മുകളില്‍ മരം വീണും ഭാഗീകമായി തകര്‍ന്നു.

ഷീറ്റ് മേഞ്ഞതും ഓടിട്ടതുമായ വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ ചിന്നഭിന്നമാവുകയായിരുന്നു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി നിന്നതുകാരണം ആര്‍ക്കും അപകടം സംഭവിച്ചില്ല. ഇതിനിടെ അണക്കാട്ടില്‍ ശശിധരക്കുറുപ്പ്, രാധാകൃഷ്ണന്‍, ദയാനന്ദന്‍ എന്നിവര്‍ കൃഷിയിറക്കിയിരുന്ന 3500ലധികം കുലച്ചതും കുലയ്‌ക്കാറായതുമായ വാഴകള്‍ കാറ്റില്‍ വീണു. ഒന്‍പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.

പലഭാഗങ്ങളിലും തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും കാറ്റില്‍ വീണിട്ടുണ്ട്. ചെറുതന കോതേരി പേരിക്കാട്ടില്‍ മടയാനാരി, കിഴക്കേപോച്ച പാടശേഖരങ്ങളില്‍ കൊയ്‌തെടുത്ത് ചാക്കില്‍ കെട്ടി പാടശേഖരത്തില്‍ സൂക്ഷിച്ചിരുന്ന നെല്ല് മഴയില്‍ വെള്ളത്തിലായി. പിന്നീട് ഇത് ഉണക്കിയശേഷം കര്‍ഷകര്‍ തന്നെ ചാക്കിലാക്കി നീക്കംചെയ്തു. വീയപുരം അച്ചനാരി പുത്തന്‍കരി പാടശേഖരത്ത് കൊയ്‌തെടുക്കാന്‍ പാകത്തിനായ നെല്ലുകള്‍ ശക്തമായ കാറ്റിനെത്തുടര്‍ന്ന് വീണു. പാടശേഖരത്തില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ കൊയ്‌തെടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയിലാണ്.

ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ചെറുതന പഞ്ചായത്ത് വടക്ക് മാതിരംപള്ളി വടക്കേക്കര, ആനാരി ഭാഗങ്ങളില്‍ പന്ത്രണ്ടിലധികം വൈദ്യുതി പോസ്റ്റുകള്‍ തകരുകയും പ്രദേശമാകെ ഇരുട്ടിലാവുകയും ചെയ്തു. ഏകദേശം ഏഴ് ലക്ഷം രൂപയോളം കെഎസ്ഇബിക്ക് നഷ്ടം സംഭവിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Kerala

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.