Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നങ്ങ്യാര്‍കുളങ്ങരയില്‍ മയക്കുമരുന്ന് അടങ്ങിയ കള്ള് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2015, 03:31 pm IST
in Alappuzha

ഹരിപ്പാട്: എക്‌സൈസ് മൊബൈല്‍  ലാബ് നടത്തിയ പരിശോധനയില്‍ മാരകമായ മയക്കുമരുന്ന് അടങ്ങിയ കള്ള് പിടിച്ചെടുത്തു. കാര്‍ത്തികപ്പള്ളി റേഞ്ചിലെ നങ്ങ്യാര്‍കുളങ്ങര ഷാപ്പില്‍ നിന്നുമാണ് വ്യാജക്കള്ള് കണ്ടെടുത്തത്. റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയാതെയായിരുന്നു പരിശോധന സംഘം എത്തിയത്. വ്യാജക്കള്ള് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഞ്ചിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സംയുക്തമായി സാമ്പിള്‍ ശേഖരിച്ചു. മൊബൈല്‍ പരിശോധനാ ലാബിലെ പരിശോധന ഫലം കോടതി അംഗീകരിക്കാത്തതിനാല്‍ വിദഗ്ധ പരിശോധനയ്‌ക്കായി സാമ്പിള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ പരിശോധനയ്‌ക്കായി അയച്ചു.

രണ്ടുമാസങ്ങള്‍ മുന്‍പ് കാര്‍ത്തികപ്പള്ളി റേഞ്ചിലെ അരുണപ്പുറത്തു നിന്ന് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ലിറ്റര്‍ വ്യാജക്കള്ള് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇതിന്മേലുള്ള തുടരന്വേഷണം അട്ടിമറിക്കപ്പെട്ടു.

കാര്‍ത്തികപ്പള്ളി റേഞ്ചില്‍ വ്യാജക്കള്ള് ഉത്പാദനവും വിപണനവും വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ മൊബൈല്‍ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ടിന് ആധികാരികതയില്ലാത്തത് പരിശോധനയെ ബാധിക്കുന്നുണ്ട്. നാലുമാസം മുന്‍പ് മൊബൈല്‍ പരിശോധനാ ലാബ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി വ്യാജക്കള്ള് കണ്ടെത്തുകയും ഷാപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഷാപ്പുടമകള്‍ അനുകൂല വിധി സമ്പാദിച്ചിരുന്നു. ജില്ലയില്‍ മൊബൈല്‍ പരിശോധനാ ലാബ് പരിശോധന നടത്തി വ്യാജക്കള്ള് കണ്ടെത്തിയിട്ടും ഇതിനെ കുറിച്ച് അറിയില്ലെന്നാണ് ജില്ലയിലെ മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ നിലപാട്. കൃത്യമായി പടി ലഭിക്കുന്നതിനാല്‍ വേണ്ട രീതിയിലുള്ള പരിശോധനകള്‍ ഷാപ്പുകളില്‍ നടക്കാത്തതാണ് വ്യാജ കള്ള് വ്യാപകമാകാന്‍ കാരണമെന്ന് ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

Mollywood

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

Spiritual

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

പുതിയ വാര്‍ത്തകള്‍

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

എടപ്പാടിയിൽ നിന്ന് ഒരു സ്ത്രീ പാർട്ടി തട്ടിയെടുക്കുന്നുണ്ടോ എഐഎഡിഎംകെയെ പിടിച്ചുലയ്‌ക്കുന്ന ആ സ്ത്രീ സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യയോ?

1.5 കോടി ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ് മണ്ണില്‍ പൊന്ന് വിളയിച്ച് അഭിഷേക് റെഡ്ഡി

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ഇന്ത്യന്‍ നേവിയുടെ സ്കോര്‍പീന്‍ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലിന് ബാറ്ററി നിര്‍മ്മിക്കുന്നത് തദ്ദേശക്കമ്പനിയായ എക്സൈഡ്…ലാഭിക്കുന്നത് 18.8 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.