Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ അനാസ്ഥ; ഏപ്രില്‍ ഒന്ന് മുതല്‍ വാളയാര്‍ ചെക്‌പോസ്റ്റ് വഴി ലോറികളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 10:25 am IST
inPalakkad

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാകാത്തതിന്റെ പശ്ചാത്തലത്തില്‍  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തിലേക്കു ചരക്കു കൊണ്ടുപോകാനുള്ള ബുക്കിങ് നിര്‍ത്തി. പ്രശ്‌നത്തിനു പരിഹാരമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ വാളയാര്‍ ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്കു ലോറികള്‍ ഓടിക്കില്ലെന്നു ലോറി ഉടമകളുടെ അഖിലേന്ത്യാ സംഘടനയായ ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് വ്യക്തമാക്കി.

വാളയാര്‍ ചെക്ക്‌പോസ്റ്റിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.  നിലവില്‍ വാളയാറിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് കലക്ടര്‍ യോഗം വിളിച്ചത്. . ഇന്ന്  ലോറി ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വൈകീട്ട് 3ന് കലക്‌ട്രേറ്റില്‍ ചേരും.

ചരക്കുമായി പോകുന്ന ലോറികള്‍ വാളയാര്‍ ചെക് പോസ്റ്റില്‍ അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നതാണു പ്രതിഷേധത്തിനു കാരണം. സംഘടനയുടെ പ്രസിഡന്റ് ഭീം ബാദുവയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് ഒന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു  കേരളത്തിലേക്ക് അനിശ്ചിത കാലത്തേക്ക് ലോറികള്‍ അയക്കേണ്ടെന്നു തീരുമാനിച്ചത്.  കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലെ ലോറി ഉടമകളുടെ  സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ചരക്കുകളുമായി കേരളത്തിലേക്കു പോകുന്ന ലോറികള്‍ ചെക് പോസ്റ്റ് കടക്കാര്‍ രണ്ടു ദിവസം വരെ കാത്തു കിടക്കേണ്ടി വരുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാമെന്നു 2013ല്‍ കേരള സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാത്തതാണു ലോറി ഉടമകള്‍ കടുത്ത നടപടികളിലേക്കു നീങ്ങാന്‍ കാരണം.

രാജസ്ഥാന്‍, മഹാരാഷ്‌ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ലോറികളെല്ലാം കേരളത്തിലേക്ക് ഓടേണ്ടതില്ലെന്ന തീരുമാനത്തിലാണ്. ചരക്കുലോറികള്‍ ഓട്ടം നിര്‍ത്തുന്നതോടെ കേരളത്തിലേക്കുള്ള അവശ്യസാധനങ്ങളുടെ നീക്കവും മന്ദഗതിയിലാകും. സമരം തുടരുകയാണെങ്കില്‍ അവശ്യസാധനങ്ങളുടെ ക്ഷാമത്തിനും ഇടയാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.