Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഭാരതപ്പുഴ വറ്റിവരണ്ടു; കുടിവെള്ളവിതരണം ഭാഗികമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2015, 09:58 am IST
inPalakkad

ഒറ്റപ്പാലം: ഭാരതപ്പുഴ വറ്റിവരണ്ടു, നാനൂറോളം കുടിവെള്ളവിതരണ, ജലസേചനപദ്ധതികളുടെ പ്രവര്‍ത്തനം ഭാഗികമായി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെയും 170-ലധികം പഞ്ചായത്തുകളും 12-നടുത്ത് നഗരസഭകളും ഇതില്‍ ഉള്‍പ്പെടുന്ന ആറുലക്ഷം ജനങ്ങളും കുടിവെള്ളത്തിന് പ്രധാനമായി ആശ്രയിക്കുന്ന ഈ പുഴ മണലാരണ്യമായി.

ഇതോടെ ഈ ജില്ലകളില്‍ കുടിവെള്ളപദ്ധതികളുടെ പ്രവര്‍ത്തനം സ്തംഭനത്തിലാണ്.

രൂക്ഷമായ കുടിവെള്ളക്ഷാമമാണ് വരുംദിവസങ്ങളില്‍ വരാനിരിക്കുന്നതെന്നാണ് സൂചന. ഭാരതപുഴയില്‍ ചാലുകീറിയും കുഴിയെടുത്തും ജലം സമാഹരിക്കുന്നതും അധികനാള്‍ തുടരാനാകില്ല.

കുംഭസൂര്യന്റെ ചൂട് അത്രമാത്രം കൂടുതലാണ്. തുലാവര്‍ഷം അവസാനിക്കുന്നതിനുമുമ്പുതന്നെ ഭാരതപുഴയില്‍ ഇക്കുറി നീരൊഴുക്ക് കുറഞ്ഞിരുന്നു. ഈ വര്‍ഷം സാധാരണതോതിലുള്ള മഴ ലഭിച്ചിട്ടും പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ഏറെ ആശങ്കാജനകമാണ്. കാലവര്‍ഷത്തില്‍ 1572.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1708.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

ഒമ്പതുശതമാനം അധികം മഴ ലഭിച്ചിട്ടും പുഴ വളരെവേഗം വറ്റിവരണ്ടു. തുലാമഴ 396.5 മില്ലിമീറ്റര്‍ മഴലഭിക്കണമെങ്കിലും 322.6 മീറ്റര്‍ മഴയായിരുന്നു ലഭിച്ചത്. 19 ശതമാനം കുറവാണ് ഇവിടെയുണ്ടായത്.എന്നാലിത് സാധാരണ വ്യതിയാനം മാത്രമായിരുന്നു.

അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരലും പുഴയില്‍ അകാലവരള്‍ച്ചയ്‌ക്ക് കാരണമാണ്.

അമിതമായ മണല്‍വാരല്‍മൂലം ജലം സമാഹരിച്ചു നിര്‍ത്താനുള്ള പുഴയുടെ ശേഷി കുറഞ്ഞുവരാന്‍ കാരണമാണ്. ഇതുമൂലം മഴക്കാലത്ത് ജലം പെട്ടെന്ന് ഒഴുകി അറബിക്കടലില്‍ എത്താന്‍ കാരണമാകുന്നുണ്ട്. ഇതു ഭൂഗര്‍ഭജലത്തെയും ദോഷകരമായി ബാധിക്കുകയാണ്.

കുളിക്കാനും കുടിക്കാനാവശ്യമായ ജലത്തിനും ഭാരതപുഴയെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് കുടിവെള്ളമെന്നത് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.