Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2015, 05:35 pm IST
inAlappuzha

ആലപ്പുഴ: നഗരത്തിലെ റീസര്‍വേ നടപടികള്‍ക്കുശേഷം സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. റോഡുകളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കച്ചവട-തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നഗരത്തിലെ പല റോഡുകളിലും വീതിക്കുറവുകൊണ്ടും കൈയേറ്റം മൂലവും ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. റോഡപകടങ്ങളും ഏറി. ഈ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം പുതിയ നടപടികളിലേക്ക് നീങ്ങുന്നത്. അനധികൃത കൈയേറ്റവും റോഡിലേക്ക് ഇറക്കിക്കെട്ടിയ നിര്‍മ്മാണങ്ങളും പ്രാഥമികഘട്ടത്തില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഭൂമി കൈയേറിയവര്‍ക്ക് നോട്ടീസ് നല്‍കും.

സര്‍വേ പ്രകാരമാണ് അടയാളപ്പെടുത്തല്‍ നടത്തുക. വഴിയരുകില്‍ അനധികൃതമായി കൂട്ടിയിട്ട് ഗതാഗതതടസം സൃഷ്ടിക്കുന്ന മെറ്റില്‍, ചരല്‍, മണ്ണ്, പൂഴി എന്നിവ അറിയിപ്പുകൂടാതെ നീക്കം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യും. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാധ്യത ആരായും. വഴിയോരക്കച്ചവടക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി നടന്നുവരുകയാണ്. ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ഈ മാസം അവസാനം നഗര കച്ചവടക്കമ്മിറ്റി കൂടാന്‍ നഗരസഭാ പ്രതിനിധിയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

റീസര്‍വേ നടപടി പൂര്‍ത്തിയായ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് കളക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. കാല്‍നടയ്‌ക്കുള്ള സ്ഥലം ഒഴിച്ചിട്ടുകൊണ്ട് വേണം വഴിയോരകച്ചവടമെന്ന് കളക്ടര്‍ പറഞ്ഞു. നഗരത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി 2010 ല്‍ നഗരസഭയ്‌ക്ക് നല്‍കിയതായി നാറ്റ്പാക് പ്രതിനിധി പറഞ്ഞു.

റോഡരികിലെ കൈയേറ്റങ്ങളും ഗതാഗതത്തിന് തടസമുണ്ടാക്കുന്ന അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കുന്നതിന് പിഡബ്ല്യൂഡി, റവന്യൂ, പോലീസ് എന്നിവരുടെ സഹായം നഗരസഭയ്‌ക്ക് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. രാഴ്ചയ്‌ക്കുള്ളില്‍ കോണ്‍വെന്റ് സ്‌ക്വയര്‍ മുതല്‍ കിഴക്കോട്ട് പഴവങ്ങാടി ജങ്ഷന്‍ വരെയും തിരുവമ്പാടി മുതല്‍ വലിയകുളം കളക്‌ട്രേറ്റ് വഴി കോണ്‍വെന്റ് സ്‌ക്വയര്‍ വരെയും റോഡരുകിലെ ഗതാഗത തടസമുണ്ടാക്കുന്ന മെറ്റല്‍, ചരല്‍, മണ്ണ്, പൂഴി എന്നിവയും അനധികൃത ഗതാഗത തടസങ്ങളും ഒഴിപ്പിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.