Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അടിയന്തര നഗരസഭാ കൗണ്‍സില്‍ നടത്താതെ ഭരണപക്ഷം മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 05:37 pm IST
inAlappuzha

ആലപ്പുഴ: പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് വിളിച്ചുചേര്‍ത്ത അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം നടത്താതെ ചെയര്‍പേഴ്‌സണ്‍ മുങ്ങി. ഇതേത്തുടര്‍ന്ന് ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധ കൗണ്‍സില്‍ യോഗം ചേര്‍ന്നു. 16ന് രാവിലെ 11ഓടെയായിരുന്നു നാടകീയ സംഭവങ്ങള്‍ തുടങ്ങിയത്.

ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അടിയന്തര കൗണ്‍സില്‍ ചേരണമെന്ന് 21 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടു ചെയര്‍പേഴ്‌സണ് കഴിഞ്ഞ നാലിന് നോട്ടീസ് നല്കിയിരുന്നു. നോട്ടീസില്‍ കൗണ്‍സില്‍ വിളിക്കേണ്ട തീയതിയെ കുറിച്ചു വ്യക്തമാക്കിയിരുന്നുമില്ല. അടിയന്തര കൗണ്‍സില്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം കൂടണമെന്നതാണ് ചട്ടം. നോട്ടീസനുസരിച്ച് ഇന്നലെ നഗരസഭാ കൗണ്‍സില്‍ ചേരാന്‍ തീരുമാനിക്കുകയും കൗണ്‍സിലര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 10.30ന് ചേരേണ്ട കൗണ്‍സില്‍ യോഗം അപ്രതീക്ഷിതമായി മാറ്റുകയായിരുന്നുവെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.

ഇതേത്തുടര്‍ന്ന് പതിനൊന്നോടെ 22 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ കടന്ന് പ്രതിഷേധ കൗണ്‍സില്‍ ചേരുകയായിരുന്നു. പ്രതിപക്ഷത്തെ മുതിര്‍ന്ന അംഗവും തത്തംപള്ളി കൗണ്‍സിലറുമായ മറിയാമ്മ ഏബ്രഹാമിനെ താത്കാലിക അധ്യക്ഷയാക്കിയായിരുന്നു യോഗം ചേര്‍ന്നത്. സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും കായികരംഗത്തു പ്രവര്‍ത്തകരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചാണ് ഇവര്‍ പിരിഞ്ഞത്. നഗരസഭാ പ്രതിപക്ഷനേതാവ് തോമസ് ജോസഫ്, ഉപനേതാവ് എ.എ. റസാഖ് എന്നിവര്‍ സംസാരിച്ചു.

അതേസമയം എ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ പരിപാടിയില്‍ നിന്നും വിട്ടുനിന്നു. ഇത്തരത്തിലൊരു പരിപാടിയെ കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. കൗണ്‍സില്‍ ഹാളില്‍ അനുമതിയില്ലാതെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം ചട്ടവിരുദ്ധമാണെന്നാണ് നഗരസഭാദ്ധ്യക്ഷ മേഴ്‌സി ഡയാന മാസിഡോയുടെ നിലപാട്. ചെയര്‍പേഴ്‌സന്റെ അനുമതിയില്ലാതെയാണ് കൗണ്‍സില്‍ ചേര്‍ന്നത്. കൂടാതെ ചെയര്‍പേഴ്‌സന്റെ കസേരയില്‍ മറ്റൊരംഗത്തെ ഇരുത്തുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ചട്ടവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷനും നഗരകാര്യവകുപ്പ് സെക്രട്ടറിക്കും റിപ്പോര്‍ട്ടു നല്‍കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പ്രത്യേക കൗണ്‍സിലിനു നോട്ടീസ് നല്കി നിശ്ചിത ദിവസത്തിനകം നഗരസഭാധികാരികള്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുന്നില്ലെങ്കില്‍ നോട്ടീസ് നല്‍കിയവര്‍ക്ക് മറ്റുള്ള കൗണ്‍സിലര്‍മാരെയും നഗരസഭാ ഭരണാധികാരികളെയും അറിയിച്ച ശേഷം കൗണ്‍സില്‍ ചേരാമെന്നാണ് ചട്ടങ്ങളില്‍ പറയുന്നത്. 16ന് ചേര്‍ന്ന കൗണ്‍സില്‍ ചെയര്‍പേഴ്‌സണെയോ നഗരസഭാ അധികാരികളെയോ അറിയിച്ചിട്ടുമില്ല. കൗണ്‍സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് നഗരസഭാംഗങ്ങള്‍ക്ക് കത്തു നല്‍കിയിരുന്നതിനാല്‍ കൗണ്‍സില്‍ ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നുവെന്നും പെട്ടെന്നുണ്ടായ ചില അസൗകര്യങ്ങളാണ് യോഗം ചേരാതിരിക്കാന്‍ കാരണമായതെന്നുമാണ് ഭരണപക്ഷത്തന്റെ ഭാഷ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.