Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടുകള്‍ തകര്‍ത്തു; സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 05:30 pm IST
in Alappuzha

മുഹമ്മ: സിപിഎം ഗുണ്ടാസംഘം അഴിഞ്ഞാടി. ബിജെപി പ്രവര്‍ത്തകരുടെ മൂന്ന് വീടുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഒരാളെ ഗുരുതരമായി വെട്ടി പരിക്കേല്‍പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആശുപത്രിയില്‍. കഞ്ഞിക്കുഴി അഞ്ചാം വാര്‍ഡ് തുരുത്തിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം ഞായറാഴ്ച രാത്രി 12ന് ശേഷമാണ് അക്രമം.

കോലോത്തുവെളി അംബികന്‍ (58), മോഹനാലയം ശ്രീജിത്, അത്തം വീട്ടില്‍ രവീന്ദ്രന്‍നായര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. വീട്ടുകാരെ ആക്രമിച്ചത് കൂടാതെ വീടും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു. അക്രമികളെ കണ്ട് ഭയന്നോടിയ രവീന്ദ്രന്‍ നായരെ (55) ഇരുകാലുകള്‍ക്കും ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച നിലയില്‍ സമീപത്തെ പാടത്ത് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ തലയ്‌ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റു. പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. രാമചന്ദ്രന്‍ നായരുടെ ഭാര്യ ഗീതാകുമാരി (50)ക്കും അക്രമത്തില്‍ പരിക്കേറ്റു. വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തല്ലിത്തകര്‍ത്തു.

കോലോത്തുവെളി അംബികന്‍, ഭാര്യ കോമളം എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോമളത്തിന്റെ കഴുത്തില്‍ കിടന്ന രണ്ടു പവന്‍ മാല, അലമാര കുത്തിത്തുറന്ന് 10,000 രൂപ എന്നിവ അപഹരിച്ചു. ടിവി, ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായി നശിപ്പിച്ചു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, സൈക്കിള്‍ എന്നിവ തല്ലിത്തകര്‍ത്തു.

അക്രമം നടക്കുമ്പോള്‍ മോഹനാലയം ശ്രീജിത്തിന്റെ വീട്ടില്‍ ഭാര്യ അരുണിമ (22) മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു മാസം ഗര്‍ഭിണിയായ ഇവരെ അക്രമികള്‍ മര്‍ദ്ദിക്കുകയും വീടും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍നായര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അംബികന്‍, കോമളം, അരുണിമ, ഗീതാകുമാരി എന്നിവര്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

സമീപത്തെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് വീടാക്രമണത്തിലും ആളുകളെ വെട്ടി പരിക്കേല്‍പ്പിക്കുന്നതിലും എത്തിയത്. സംഭവ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. മുഹമ്മ പോലീസ് കേസെടുത്തു.

അക്രമിക്കപ്പെട്ട വീടുകള്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, സെക്രട്ടറി അഡ്വ. അജിത്, എം.വി. സുഗുണന്‍, വി. ബൈജു, വി. ഷിബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ പ്രതികരിച്ചു. പ്രദേശത്ത് ബിജെപിയുടേതായി 600 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴത് നാലായിരമായി വര്‍ദ്ധിച്ചതിലുള്ള ആശങ്കയാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.