Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ എല്‍ഡിഎഫ് അംഗം രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 07:29 pm IST
inAlappuzha

ചേര്‍ത്തല: അര്‍ത്തുങ്കല്‍ തീരദേശ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം മാര്‍ച്ച് 16നു ചര്‍ച്ച ചെയ്യാനിരിക്കെ എല്‍ഡിഎഫ് അംഗം രാജിവച്ചു. നാളുകളായി എല്‍ഡിഎഫുമായി ഇടഞ്ഞുനിന്നിരുന്ന സിപിഐ അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ടോമി ഏലശേരിയാണ് രാജിവച്ചത്. രാജി തീരുമാനം ഇരുവിഭാഗത്തെയും അങ്കലാപ്പിലാക്കി.

ചേര്‍ത്തല തെക്ക് പഞ്ചായത്തു വിഭജിച്ച് അര്‍ത്തുങ്കല്‍ പഞ്ചായത്തു രൂപീകരിക്കാനുള്ള നയപരമായ തീരുമാനത്തിനെതിരെ പഞ്ചായത്തു കമ്മറ്റി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിത്. പുതിയതായി രൂപീകരിച്ച അര്‍ത്തുങ്കല്‍ വില്ലേജ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഒരുമാസമായി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന് എല്‍ഡിഎഫുമായിടഞ്ഞ് നില്‍ക്കുന്ന ടോമി ഏലേശേരിയാണ നേതൃത്വം നല്‍കുന്നത്. എല്‍ഡിഎഫ് വിപ്പു നല്‍കുന്നതിനു മുമ്പായി തന്നെ ടോമി രാജികത്ത് തപാലില്‍ സെക്രട്ടറിയുടെ പേരില്‍ അയക്കുകയായിരുന്നു.

22 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ സിപിഎം 10, സിപിഐ 2, കോണ്‍ഗ്രസ് 10 എന്നിങ്ങനെയാണ് കക്ഷിനില. ടോമി രാജിക്കത്ത് കൈമാറിയതോടെ സിപിഐയിലെ അംഗസംഖ്യ ഒന്നായി ചുരുങ്ങി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ടോമിയുടെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് രാഷ്‌ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും രാജി തീരുമാനം അവര്‍ക്കു കനത്ത തിരിച്ചടിയായി. ഇതിനിടെ സിപിഐയുടെ ജില്ലയിലെ ശക്തികേന്ദ്രവും ജില്ലാ സെക്രട്ടറിയുടെ തട്ടകവുമായ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പാര്‍ട്ടിക്കാരനായ അംഗം രാജിവച്ചത് സിപിഐയെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)
India

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.